സംവാദം:ആദിത്യ ശ്രീവാസ്തവ
ദൃശ്യരൂപം
വിക്കിപീഡിയയിൽ വരാൻ മാത്രം ശ്രദ്ധേയതയായോ? --സിദ്ധാർത്ഥൻ 08:46, 25 ഡിസംബർ 2008 (UTC)
- ആദിത്യ ശ്രീവാസ്തവ ഹിന്ദിയിലെ ഒരു പ്രമുഖനടനാണ്. എന്തു കൊണ്ട് വിക്കിയിൽ വന്നു കൂടാ. എന്തു കൊണ്ടാണ്ട് ശ്രദ്ധേയത ഇല്ലാത്തത്? ഒരു സംശയം മാത്രം. (ഓ.ടോ. ഒരിക്കൽ ഇംഗ്ലീഷ് വിക്കിയുടെ ഒപ്പമെത്തുന്ന മലയാളം വിക്കിയാണ് ഞാൻ സ്വപ്നം കാണുന്നത്. അവിടെ ഈ ലേഖനങ്ങൾക്ക് അടിസ്ഥാനം ഉണ്ട് എന്ന് കരുതുന്നു.) -- Rameshng | Talk 08:57, 25 ഡിസംബർ 2008 (UTC)
- സി.ഐ.ഡി എന്ന സീരിയലിൽ അഭിനയിക്കുക എന്നതു കൊണ്ട് മാത്രം പ്രശസ്തനായ ഒരു നടനാണിദ്ദേഹം. ശ്രദ്ധേയത ഉണ്ട്. --RameshngTalk to me 19:01, 16 ജൂൺ 2011 (UTC)
{{notability}} നീക്കം ചെയ്യുന്നു. --എഴുത്തുകാരി സംവാദം 18:13, 14 ജൂൺ 2012 (UTC)