സംവാദം:ആണവവികിരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന് ആണവ വികിരണം എന്നല്ലേ പറയുക??--പ്രവീൺ:സംവാദം 13:25, 8 ഏപ്രിൽ 2008 (UTC)

അതേ.. തലക്കെട്ട് മാറ്റുന്നു. --Vssun 22:03, 23 ജനുവരി 2009 (UTC)

തലക്കെട്ട്[തിരുത്തുക]

രാദശക്തി പ്രചാരമില്ലാത്ത പേരാണ്. ആണവവികരണം എന്ന പഴയപേരിലേക്ക് മാറ്റണം. --Vssun (സംവാദം) 07:05, 23 മേയ് 2013 (UTC)

float ആണവവികരണം എന്നാണ് പാഠപുസ്തകങ്ങളിലും ഉപയോഗിക്കുന്നത്. --മനോജ്‌ .കെ (സംവാദം) 07:33, 23 മേയ് 2013 (UTC)
തീർച്ചയായും. തലക്കെട്ട് മാറ്റുമ്പോൾ അതിന്റെ പ്രചാരവും നോക്കണം.--സിദ്ധാർത്ഥൻ (സംവാദം) 08:52, 23 മേയ് 2013 (UTC)

☑Y ചെയ്തു--പ്രവീൺ:സം‌വാദം 06:01, 25 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആണവവികിരണം&oldid=1758711" എന്ന താളിൽനിന്ന് ശേഖരിച്ചത്