സംവാദം:ആഞ്ഞം കൃഷ്ണൻ നമ്പൂതിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ അവലംബമായി നൽകിയിരിക്കുന്നതിലെല്ലാം ഒരേ വിവരങ്ങൾ മാത്രമാണല്ലോ ഉള്ളത്. വേറേതെങ്കിലും അവലംബം നൽകാൻ കഴിയുമോ ?--സുഗീഷ് (സംവാദം) 13:12, 28 മാർച്ച് 2013 (UTC)[മറുപടി]

രണ്ട് മണിക്കൂർ കുത്തിയിരുന്ന് ലേഖനം ടൈപ്പ് ചെയ്തു നിർമ്മിച്ചത്‌. ശ്രദ്ധേയത ക്ക് വേണ്ടി അവലംബമായി 3 കണ്ണികളും ചേർത്തിട്ടുണ്ട്. ഇനി ഞാൻ കുറച്ചു വിശ്രമിക്കാൻ പോവുകയാണ്. വേറെ ആരെങ്കിലും ചേർക്കുമോ എന്ന് നോക്കാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:41, 28 മാർച്ച് 2013 (UTC)[മറുപടി]

വേറെ കിട്ടുമോന്ന് നോക്കാം..--സുഗീഷ് (സംവാദം) 13:58, 28 മാർച്ച് 2013 (UTC)[മറുപടി]

ഇംഗ്ലീഷിൽ തിരഞ്ഞപ്പോൾ കുറച്ചു കൂടി കണ്ണികൾ കിട്ടി.. [1] [2] [3] [4] - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:23, 28 മാർച്ച് 2013 (UTC)[മറുപടി]

കിട്ടിയ കണ്ണികൾ പരമാവധി ലേഖനങ്ങളിൽ ചേർക്കുന്നതായിരിക്കും ഉചിതം.. പതുക്കെ മതി :)--സുഗീഷ് (സംവാദം) 15:03, 28 മാർച്ച് 2013 (UTC)[മറുപടി]

ചെയ്തു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:08, 29 മാർച്ച് 2013 (UTC)[മറുപടി]

അപ്പൊ എങ്ങനെയാ? ശ്രദ്ധേയത കിട്ടാനുള്ളത്ര അവലംബംങ്ങൾ ആയോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:43, 29 മാർച്ച് 2013 (UTC)[മറുപടി]

ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയ്ക്കു് മലയാളം വിക്കിപീഡിയയിലെത്താൻ വേണ്ടുവോളമോ അതിലധികമോ ശ്രദ്ധേയതയുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 21:08, 29 മാർച്ച് 2013 (UTC)[മറുപടി]

ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:31, 3 മേയ് 2013 (UTC)[മറുപടി]

ഫലകം ഇപ്പോഴും ഉണ്ടല്ലോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:02, 8 മേയ് 2013 (UTC)[മറുപടി]

വീണ്ടും നീക്കം ചെയ്തിട്ടുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:10, 8 മേയ് 2013 (UTC)[മറുപടി]

float - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:28, 13 മേയ് 2013 (UTC)[മറുപടി]