സംവാദം:ആംബർഗ്രീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിമിംഗലം/തിമിങ്ങലം? -- റസിമാൻ ടി വി 12:05, 14 ഓഗസ്റ്റ് 2009 (UTC)

തിമിംഗലം ആണ് ശരി. ഞാൻ പിഴയാളി. :) തിരുത്തുന്നു.Georgekutty 12:52, 14 ഓഗസ്റ്റ് 2009 (UTC)

വർഗ്ഗം[തിരുത്തുക]

രാസവസ്തുക്കൾ എന്ന വർഗ്ഗം മതിയോ? അതോ ജീവികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എന്ന ഒരു വർഗ്ഗം കൂടി വേണോ? --Vssun 15:10, 14 ഓഗസ്റ്റ് 2009 (UTC)

Animal glandular products എന്ന വർഗ്ഗം ഇംഗ്ലീഷിൽ കാണുന്നു. കസ്തൂരിയും ഇതിൽ പെടും. രാസവസ്തുക്കൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായി ജീവികളിൽ നിന്ന് ലഭിക്കുന്ന രാസവസ്തുക്കൾ എന്നൊന്ന് ഉണ്ടാക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. രാസവസ്തുക്കൾ എന്നതിനു പകരം ഉല്പന്നങ്ങൾ എന്നും ആക്കാം. ജീവജാലങ്ങളിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾക്കായി ഒരു വർഗ്ഗം നല്ലതാണ്‌ -- റസിമാൻ ടി വി 15:21, 14 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആംബർഗ്രീസ്&oldid=1885203" എന്ന താളിൽനിന്നു ശേഖരിച്ചത്