സംവാദം:അൽ പച്ചീനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  • അൽ പാച്ചിനോ എന്നാണ് ഇറ്റാലിയൻ ഉച്ചാരണം എന്ന് ഇവിടെ കാണുന്നു - Tanit -ന്റെ മറുപടി ശ്രദ്ധിക്കുക. --ബിപിൻ 13:08, 6 ജനുവരി 2009 (UTC)
ഇതിൽ Post Not Found എന്നാണല്ലോ കാണിക്കുന്നത്.--സുഭീഷ് - സം‌വാദങ്ങൾ 13:49, 6 ജനുവരി 2009 (UTC)
ഇതുവഴി അല്ലെങ്കിൽ ഇവിടെ നോക്കൂ; (മൗസ്, ആ വാക്കിനു മുകളിലേക്കു നീക്കണം) --ബിപിൻ 14:01, 6 ജനുവരി 2009 (UTC)

അൽ പച്ചീനോ എന്നാണ്‌ ഉച്ചാരണം എന്നു തോന്നുന്നു. ഇവിടെയും നോക്കൂ. ഇറ്റാലിയൻ പേരായതു കൊണ്ടാണ്‌ ഈ വ്യത്യാസം. --Jobinbasani 14:45, 6 ജനുവരി 2009 (UTC)

അതെ, അൽ പച്ചീനോ കുറേക്കൂടി ശരിയാണ് !! --ബിപിൻ 15:20, 6 ജനുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അൽ_പച്ചീനോ&oldid=659950" എന്ന താളിൽനിന്ന് ശേഖരിച്ചത്