സംവാദം:അലി മാണിക്‌ഫാൻ
ദൃശ്യരൂപം
ഏതെങ്കിലും റഫറൻസ് ഉണ്ടോ?--സുഗീഷ് 15:11, 8 ഡിസംബർ 2007 (UTC)
ഇപ്പൊത്തരാം ഞാൻ ലോഗിൻ ചെയ്തിരുന്നില്ല. അലി മാണിക്ഫാന്റെ ഒരു ക്ലാസ്സിൽ ഞനിരുന്നിട്ടുണ്ട്. ഒരു 'പ്രസ്ഥാനം' തന്നെയാണ് അദ്ദേഹം.!--ml@beeb 15:15, 8 ഡിസംബർ 2007 (UTC)
ഹിജ്റ ഹിലാൽ കമ്മറ്റി
[തിരുത്തുക]ഹിജ്റ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തി മാസ നിർണ്ണയവും മറ്റും വേണമെന്ന് ശാസ്ത്രീയമായി വാദങ്ങളുന്നയിക്കുന്ന ആളുകൂടിയല്ലെ അലി മണിക്ഫാൻ.അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ഉള്ളതാണെന്ന് തോന്നുന്നു "ഹിജ്റ ഹിലാൽ കമ്മറ്റി". പക്ഷേ അതൊന്നും പരാമർശിച്ചു കാണുന്നില്ല.--Vicharam 12:20, 6 ജൂലൈ 2009 (UTC)