സംവാദം:അരുണരക്താണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെർജിങ് നടത്തുമ്പോൾ അത് ആദ്യം സൃഷ്ടിക്കപ്പെട്ട താളിലേക്കാവണം എന്നല്ലേ നയം? (നാൾവഴി നിലനിർത്താൻ വേണ്ടിയായിരിക്കും).--അഭി 13:04, 3 ഡിസംബർ 2009 (UTC)

Yes check.svgശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 13:10, 3 ഡിസംബർ 2009 (UTC)

ശരിയാക്കിയത് ശരിയായിരുന്നില്ല. ഒന്നിലധികം താളുകൾ ഒരേ സമയം തുറന്നുവച്ച് എഡിറ്റ് ചെയ്യുന്ന സ്വഭാവം കൊണ്ട് തെറ്റായ താൾ മാറ്റുകയും ഒക്കെ ചെയ്തു. ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇനി ഇങ്ങനെയൊന്നും വരാതിരിക്കാൻ ശ്രമിക്കാം. ഇപ്പോൾ എല്ലാം ശരിയായി എന്ന് കരുതുന്നു -- റസിമാൻ ടി വി 13:32, 3 ഡിസംബർ 2009 (UTC)

float--അഭി 11:37, 4 ഡിസംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അരുണരക്താണു&oldid=659391" എന്ന താളിൽനിന്ന് ശേഖരിച്ചത്