സംവാദം:അമേരിക്കൻ ഐക്യനാടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Stock post message.svg അമേരിക്കൻ ഐക്യനാടുകൾ എന്ന ലേഖനത്തിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ:
  • സംസ്കാരം
  • ജനങ്ങൾ
  • സമ്പദ് ഘടന
  • വ്യവസായം
  • വിദ്യാഭ്യാസം
  • വിനോദ സഞ്ചാര കേന്ദ്രങ്ങൾ

എന്നീ വിഭാഗങ്ങൾ കൂടി ചേർത്തു ലേഖനം വിപുലീകരിക്കേണ്ടതുണ്ട്.

ഹൊണോലുലു എന്നല്ലേ നമ്മൾ പറയുക? --ചള്ളിയാൻ 10:30, 2 ഡിസംബർ 2006 (UTC)

സെക്‌ഷ്വല് വയലന്സ്[തിരുത്തുക]

http://www.ojp.usdoj.gov/ovc/publications/infores/clergy/general.htm ഇവിടെ കിടക്കുന്നത് 1.3 എന്നാണ്‌. പക്ഷേ ഇത് ലേഖനത്തിന്റെ ഭാഗമാക്കണോ. വാക്യം നല്ല പക്ഷപാതപരമാണു താനും--പ്രവീൺ:സംവാദം 11:22, 15 ജനുവരി 2008 (UTC)

യോഗ്യമായ സൈറ്റേഷൻ കൊടുത്താൽ പിന്നെ പ്രശ്നമില്ലല്ലോ.കെവി 11:27, 15 ജനുവരി 2008 (UTC)

കുറ്റകൃത്യങ്ങൾ എന്നൊരു വിഭാഗമാക്കിയെഴുതിയിട്ടുണ്ട് . ഇംഗ്ലീഷ് വിക്കിയിലെ Crime and punishment എന്ന വിഭാഗം കണ്ടിരുന്നോ? --ഷാജി 20:14, 15 ജനുവരി 2008 (UTC)

പ്രമുഖ നഗരം[തിരുത്തുക]

സംസ്ഥാനങ്ങൾ എന്ന വിഭാഗത്തിലെ ടേബിളിൽ 'പ്രമുഖ നഗരം' എന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കിൽ ടെക്സാസ് |ഓസ്റ്റിൻ |ഡാലസ് എന്നത് ടെക്സാസ് |ഓസ്റ്റിൻ |ഹ്യൂസ്റ്റൺ എന്ന് മാറ്റിക്കൂടേ?--ഷാജി 12:58, 11 ഓഗസ്റ്റ്‌ 2008 (UTC)