സംവാദം:അപസാമാന്യ മനഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അപസാമാന്യ[തിരുത്തുക]

ഇങ്ങനെയൊരുവാക്ക് ശരിക്കും ഉണ്ടോ? Sonujacobjose 16:12, 3 ഒക്ടോബർ 2011 (UTC) Abnormal ന്റെ മലയാളം അസാധാരണമായ, വിചിത്രമായ, ക്രമവിരുദ്ധമായ എന്നൊക്കെയല്ലേ? അപസാമാന്യം ഒരിടത്തും കണ്ടില്ല Abnormal Psychology -വിലക്ഷണമനഃശാസ്ത്രം എന്നാണ് "The New Millennium" ഡിക്ഷണറിയിൽ കണ്ടത്Sonujacobjose 17:15, 3 ഒക്ടോബർ 2011 (UTC)