സംവാദം:അനുപ്രയോഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് മലയാളവ്യാകരണത്തിൽ മാത്രമാണോ പ്രസക്തമായിട്ടുള്ളത്? അല്ലാത്തപക്ഷം, വർഗ്ഗം:വ്യാകരണം എന്ന മാതൃവർഗ്ഗത്തിൽ ഉൾപ്പെടുത്താം എന്നു കരുതുന്നു. --Vssun (സുനിൽ) 16:30, 5 ഒക്ടോബർ 2010 (UTC)[മറുപടി]

ക്രിയയോടു ചേർത്തു പ്രയോഗിക്കുന്ന സഹായകക്രിയകളാണ് അനുപ്രയോഗങ്ങൾ. സംശ്ലിഷ്ടകക്ഷ്യയിൽ പെടുന്ന ഭാഷകളിലേ അനുപ്രയോഗം സാധ്യമാകൂ. ദ്രാവിഡഭാഷകളിൽ പൊതുവേ കാണപ്പെടുന്ന ഒരു സംഗതിയാണിത്. ഇതരഭാഷകളിൽ ഉണ്ടോന്നറിയില്ല. മലയാളത്തിലല്ലാതെ ഇത് എത്രത്തോളം പഠിക്കപ്പെട്ടിട്ടുണ്ടെന്നറിയില്ല. നമ്മുടെ ഭാഷാഭിമാനികൾ ഇത് ഞമ്മക്ക് മാത്രേള്ളൂന്ന് മേനി പറയാറുണ്ട്. അനുപ്രയോഗം എന്ന പ്രയോഗം എ.ആർ. കൊണ്ടുവന്നതാണ്. ദ്രാവിഡഭാഷാവ്യാകരണം, മല.വ്യാ. എന്നീ വർഗ്ഗങ്ങൾ ചേർക്കുന്നതായിരിക്കും നല്ലത്.--തച്ചന്റെ മകന്‍ 19:09, 5 ഒക്ടോബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അനുപ്രയോഗം&oldid=811224" എന്ന താളിൽനിന്ന് ശേഖരിച്ചത്