സംവാദം:അനീഷ്‌ രാജൻ വധക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയത സംഭവത്തിനാണ് തലക്കെട്ട് മാറ്റി.--Roshan (സംവാദം) 08:25, 3 മേയ് 2013 (UTC)

float--അജയ് ബാലചന്ദ്രൻ (സംവാദം) 08:31, 3 മേയ് 2013 (UTC)

(അതിനർഥം ശ്രദ്ധേയത ഉണ്ടെന്നല്ല ഞാൻ പറഞ്ഞതെന്നും കൂട്ടി വായിക്കുക, ആദ്യം എഴുതാൻ വിട്ടുപോയി)--Roshan (സംവാദം) 08:33, 3 മേയ് 2013 (UTC)

അവിടെയും ശ്രദ്ധേയത ഇല്ലെന്നു പറയാനുള്ള കാരണവും ഏതു ശ്രദ്ധേയതാമാനദണ്ഡമാണ് applicable എന്നതും ചൂണ്ടിക്കാണിക്കേണ്ടതാവശ്യമാണ്. വെറുതേ ശ്രദ്ധേയത ഇല്ലെന്ന് പറഞ്ഞതുകൊണ്ടായില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:40, 3 മേയ് 2013 (UTC)