സംവാദം:അനന്തപുര തടാകക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുമതക്ഷേത്രം എന്ന പ്രയോഗം ആവശ്യമുണ്ടോ? ക്ഷേത്രം എന്നു മാത്രം പോരേ? --സിദ്ധാർത്ഥൻ 14:29, 15 മാർച്ച് 2010 (UTC)[മറുപടി]

ക്ഷേത്രം എന്നു മാത്രം മതി --സുഗീഷ് 14:53, 15 മാർച്ച് 2010 (UTC)[മറുപടി]

അനന്തപുര ക്ഷേത്രത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ് ആണ് www.ananthapuratemple.com/ml ഇത് ലേഖനത്തിൽ ഉൾപെടുത്താവുന്നതല്ലേ? Mithunrajkeekkamkot (സംവാദം) 06:26, 17 ഏപ്രിൽ 2014 (UTC)[മറുപടി]

പുറം കണ്ണികളിൽ ചേർത്തിട്ടുണ്ടല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:16, 17 ഏപ്രിൽ 2014 (UTC)[മറുപടി]