സംവാദം:അനന്തത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലയിപ്പിക്കാം --117.196.141.118 06:52, 27 ജൂൺ 2011 (UTC)[മറുപടി]

"ആദിയും അന്തവുമില്ലാത്ത ഒന്നിനെപ്പറ്റി ശരിക്ക് ചിന്തിക്കാൻ മനുഷ്യമനസ്സ് അശക്തമായതിനാൽ അനന്തതയെക്കുറിച്ച് പ്രസ്താവിക്കുന്നവരുടെയെല്ലാം ആശയത്തിലും വാക്കുകളിലും അസ്പഷ്ടത ഉണ്ടാവുക സ്വാഭാവികമാണ്." => ഈ ലേഖനത്തിന്റെ കണ്ണിയായ ഇംഗ്ലീഷ് ലേഖനം പൊതുവെ ഗണിതത്തിലെ അനന്തതയ്ക്ക് ഊന്നൽ കൊടുക്കുന്നതുകൊണ്ടും താങ്കൾ തന്നെ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിലെ ഗണിത ലേഖനം റെഫർ ചെയ്യുന്നതുകൊണ്ടും ഉള്ള ഒരു കമന്റ്: മുകളിൽ കൊടുത്തിരിയ്ക്കുന്ന വാചകം ഗണിതപരമായി വളരെ തെറ്റിദ്ധാരണാജനകമാണ്‌. ജോർജ് കാന്റോരുടെ കാലം വരെ ഇങ്ങനെയൊക്കെയായിരുന്നു അവസ്ഥ. എന്നാൽ അദ്ദേഹം അനന്തത എന്ന ആശയത്തെ വളരെ വ്യക്തമായി ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ താരതമ്യേന എളുപ്പമായ ഡയഗണൽ സ്ലാഷ് ആർഗ്യുമെന്റ് വായിച്ചു നോക്കുക. ആധുനിക ഗണസിദ്ധാന്തത്തിൽ ഇക്കാര്യത്തിൽ പ്രത്യേകിച്ച് അസ്പഷ്ടത ഒന്നും ഇല്ല. അതുകൂടാതെ ഈ ലേഖനത്തിന്റെ പൊതുവെയുള്ള ടോൺ തത്വശാസ്ത്രം ആണ്. അതിനാൽ ദയവായി ഈ ലേഖനത്തിന്റെ "ഗണിതം" വർഗം മാറ്റണം എന്നാണു എന്റെ അഭിപ്രായം. "തത്വശാസ്ത്രത്തെ" പറ്റി എനിയ്ക്കു വലിയ പിടിയില്ല. Ukri82 (സംവാദം) 15:55, 29 ഏപ്രിൽ 2018 (UTC)[മറുപടി]

float--Vinayaraj (സംവാദം) 16:59, 29 ഏപ്രിൽ 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അനന്തത&oldid=2796013" എന്ന താളിൽനിന്ന് ശേഖരിച്ചത്