സംവാദം:അത്തക്കാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Galactic collision എന്നതിന്‌ നല്ല മലയാളം കിട്ടിയാൽ നന്നായിരുന്നു - റസിമാൻ ടി വി 08:03, 22 മാർച്ച് 2009 (UTC)

"ക്ഷീരപഥ സംഘട്ടനം", ? -- Raghith 11:01, 18 നവംബർ 2011 (UTC)

കന്നി[തിരുത്തുക]

ജ്യോതിഷത്തിൽ ഇതിനെ കന്നിരാശിയുടെ ഭാഗമായാണോ കണക്കാക്കുന്നത്? ഈ രാശിയിലെ ഡെൽറ്റയാണ് അത്തം നക്ഷത്രം എന്നു കണ്ടു. മറ്റൊരിടത്ത് ഇതിലെ ആൽഫ മുതൽ എപ്സിലോൺ വരെയുള്ള അഞ്ചുനക്ഷത്രങ്ങളും ചേർന്നതാണ് അത്തം എന്നും. --Vssun (സംവാദം) 04:18, 4 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അത്തക്കാക്ക&oldid=1742884" എന്ന താളിൽനിന്ന് ശേഖരിച്ചത്