സംവാദം:അഖില കേരള ചേരമർ ഹിന്ദു മഹാ സഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

ശ്രദ്ധേയത സംബന്ധിച്ച പൊതുമാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ശ്രദ്ധേയതയുണ്ട്. 1925-ൽ സ്ഥാപിതമായ ഒരു സംഘടനയ്ക്ക് എന്തായാലും ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. താളിൽ എന്തായാലും കൂടുതൽ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:47, 3 മേയ് 2013 (UTC)[മറുപടി]

എതിർപ്പില്ലാത്തതിനാൽ ശ്രദ്ധേയതാഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:07, 5 മേയ് 2013 (UTC)[മറുപടി]