സംവാദം:അകത്തിയർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ഇംഗ്ലീഷ് ലിങ്ക് അഗസ്ത്യർ എന്നത് തെറ്റല്ലേ? en:Agastya അഗസ്ത്യ മുനിയെപ്പറ്റി ഉള്ളതല്ലെ?--കിരൺ ഗോപി 04:51, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇംഗ്ലീഷിൽ അകത്തിയരെ അഗസ്ത്യമുനിയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ് രണ്ടാളും ഒന്നാവാനും വഴിയുണ്ട്. ta:அகத்தியர் എന്ന ലേഖനം തമിഴിലുണ്ടെങ്കിലും അത് ലിങ്ക് ചെയ്തിട്ടില്ല. തമിഴരോട് ചോദിക്കുന്നതാവും ബുദ്ധി.--Vssun (സുനിൽ) 04:59, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ലേഖനത്തിലെ ഉള്ളടക്കവും അവലംബത്തിൽ കൊടുത്തിരിക്കുന്ന ഉള്ളടക്കവും തമ്മിൽ ചേർച്ചയില്ല. --കിരൺ ഗോപി 16:50, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]
കേരളീയർക്ക് പരശുരാമൻ എങ്ങനെയോ തമിഴർക്ക് അങ്ങനെയാണ്‌ അഗസ്ത്യൻ. പക്ഷേ ശൈവനായ അഗസ്ത്യൻ ദ്രാവിഡമതവുമായും വൈഷ്ണവനായ പരശുരാമൻ ബ്രാഹ്മമതവുമായും ബന്ധപ്പെടുത്തുന്നു. അഗസ്ത്യന്മാർ പലരുണ്ടായിട്ടുണ്ടാവാം. എന്നാലും പുരാണത്തിലായാലും തമിഴരുടെ ഐതിഹ്യങ്ങളിലായാലും അഗസ്ത്യനെക്കുറിച്ചുള്ള സങ്കല്പ്പങ്ങളിൽ വൈരുദ്ധ്യമില്ല‌. ഈ ലേഖനത്തിലെ ഉള്ളടക്കം അഗസ്ത്യനിൽ ലയിപ്പിച്ചാൽ പോരേ?--തച്ചന്റെ മകൻ 17:34, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അകത്തിയർ&oldid=782765" എന്ന താളിൽനിന്ന് ശേഖരിച്ചത്