ഷോൺ ആസ്റ്റിൻ
ഷോൺ ആസ്റ്റിൻ | |
---|---|
![]() ആസ്റ്റിൻ 2014 സാൻ ഡിയാഗോ കോമിക് കോൺ വേളയിൽ | |
ജനനം | ഷോൺ പാട്രിക്ക് ഡ്യൂക്ക് ഫെബ്രുവരി 25, 1971 സാന്തമോണിക്ക, കാലിഫോർണിയ, U.S. |
കലാലയം | യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ |
തൊഴിൽ | നടൻ, ശബ്ദ നടൻ, സംവിധായകൻ |
സജീവ കാലം | 1981– ഇന്ന് വരെ |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | പാറ്റി ഡ്യൂക്ക് മൈക്കൽ ടോൾ (പിതാവ്) ജോൺ ആസ്റ്റിൻ (വളർത്തച്ഛൻ) |
ബന്ധുക്കൾ | മക്കിൻസി ആസ്റ്റിൻ (അർദ്ധ സഹോദരൻ) |
വെബ്സൈറ്റ് | www |
ഷോൺ പാട്രിക് ആസ്റ്റിൻ (ജനനം: 1971 ഫെബ്രുവരി 25) ഒരു അമേരിക്കൻ നടൻ, ശബ്ദ നടൻ, സംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്രപരമ്പരയിൽ സാംവൈസ് ഗാംജീ (2001-2003), ദ ഗൂണീസ് എന്ന ചിത്രത്തിൽ മിക്കി വാൽഷ് (1985), റൂഡി എന്ന ചിത്രത്തിലെ റൂഡി (1993), 50 ഫസ്റ്റ് ഡേറ്റ്സ് എന്ന ചിത്രത്തിൽ ഡഗ് (2004), നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയായ സ്ട്രേഞ്ചർ തിങ്സിന്റെ (2017) രണ്ടാം സീസണിൽ ബോബ് ന്യൂബി എന്നീ വേഷങ്ങൾ അദ്ദേഹം മികവോടെ കൈകാര്യം ചെയ്തു.
ആദ്യകാലജീവിതം[തിരുത്തുക]
കാലിഫോർണിയയിലെ സാന്റാ മോണിക്കയിൽ 1964-ൽ നടി പാറ്റി ഡ്യൂക്കിന്റെ മകനായാണ് ആസ്റ്റിൻ ജനിച്ചത്.[1][2][3] തന്റെ അമ്മ വഴി ജർമൻ, ഐറിഷ് പാരമ്പര്യവും പിതാവ് വഴി ഓസ്ട്രിയൻ-ജൂത, പോളിഷ്-ജൂത പാരമ്പര്യവും ആസ്റ്റിനുണ്ട്.[4][5][6]ആസ്റ്റിൻ ക്രോസ്സ്റോഡ്സ് ഹൈസ്കൂൾ ഫോർ ദി ആർട്ട്സ്, ലോസ് ഏഞ്ജലസിലെ സ്റ്റെല്ല അഡ്ളർ കൺസേർവേറ്ററി എന്നിവിടങ്ങളിൽ അഭ്യസിച്ചു.അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ജലസിൽ നിന്നും ചരിത്രത്തിലും ഇംഗ്ലീഷിലും ബി.എ. ബിരുദം നേടി. ആസ്റ്റിൻ ഒരു സസ്യഭുക്കാണ്. [7]
References[തിരുത്തുക]
- ↑ "Astin, Sean (Patrick), Encyclopedia.com; retrieved March 15, 2015.
- ↑ "Personal Biography", seanastin.com; retrieved March 15, 2015.
- ↑ "Sean Astin profile". IGN. മൂലതാളിൽ നിന്നും February 27, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 15, 2015.
- ↑ "Sean Astin Q&A at GenCon 2003 | Hobbit Movie News and Rumors". TheOneRing.net. August 1, 2003. ശേഖരിച്ചത് May 28, 2012.
- ↑ "Heritage of Michael Tell". ശേഖരിച്ചത് February 21, 2014.
- ↑ "Heritage of Beatrice Goldstein Michael Tell's mother)" United States Census. www.familysearch.com Published April 14–15, 1930. Accessed October 18, 2017.
- ↑ NewsBusters (May 8, 2015). "Liberal Actor Sean Astin on His "Child"-Like Support for Hillary Clinton". International Vegetarian Union. NewsBusters. മൂലതാളിൽ നിന്നും 2017-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 15, 2017.