ഉള്ളടക്കത്തിലേക്ക് പോവുക

ഷിർലി ടെംപിൾ ബ്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shirley Temple
Temple in 1948
ജനനം(1928-04-23)ഏപ്രിൽ 23, 1928
മരണംഫെബ്രുവരി 10, 2014(2014-02-10) (85 വയസ്സ്)
Resting placeAlta Mesa Memorial Park, Palo Alto, California, U.S.
മറ്റ് പേരുകൾShirley Temple Black
തൊഴിൽs
  • Actress
  • singer
  • dancer
  • businesswoman
  • diplomat
സജീവ കാലം1932–65 (as actress)
1967–92 (as public servant)
ജീവിതപങ്കാളി(s)
(m. 1945; div. 1950)

(m. 1950; died 2005)
കുട്ടികൾ3, including Lori Black
27th United States Ambassador to Czechoslovakia
പദവിയിൽ
August 23, 1989  July 12, 1992
രാഷ്ട്രപതിGeorge H. W. Bush
മുൻഗാമിJulian Niemczyk
പിൻഗാമിAdrian A. Basora
18th Chief of Protocol of the United States
പദവിയിൽ
July 1, 1976  January 21, 1977
രാഷ്ട്രപതിGerald Ford
Jimmy Carter
മുൻഗാമിHenry E. Catto Jr.
പിൻഗാമിEvan Dobelle
9th United States Ambassador to Ghana
പദവിയിൽ
December 6, 1974  July 13, 1976
രാഷ്ട്രപതിGerald Ford
മുൻഗാമിFred L. Hadsel
പിൻഗാമിRobert P. Smith
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിRepublican
വെബ്സൈറ്റ്shirleytemple.com
Signature

ആദ്യകാല ഹോളിവുഡ് ചലച്ചിത്രനടിയും ബാലതാരവുമായിരുന്നു ഷിർലി ടെംപിൾ ബ്ലാക്ക് .(ഏപ്രിൽ 23, 1928 – ഫെബ്: 10, 2014). ടെലിവിഷൻ അഭിനേത്രിയായും അവർ വേഷമിട്ടിട്ടുണ്ട്. 1930 കളിൽ ഒരു ബാലതാരമായി നിറഞ്ഞുനിന്ന ഷിർലി സിനിമാജീവിതത്തിനു ശേഷം ഘാനയിലും ചെക്കോസ്ലോവാക്യയിലും അമേരിക്കയുടെ നയതന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിരുന്നു. [1]

മികച്ച ബാലതാരത്തിനുള്ള അക്കാഡമി പുരസ്ക്കാരം ഷിർലി നേടുകയുണ്ടായി.[2]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മാത്രുഭൂമി ദിനപത്രം 2014 ഫെബ്. 12 പേജ് 10
  2. Edwards, Anne (1988). Shirley Temple: American Princess. William Morrow and Company, Inc. ISBN 068806051X.
"https://ml.wikipedia.org/w/index.php?title=ഷിർലി_ടെംപിൾ_ബ്ലാക്ക്&oldid=3646357" എന്ന താളിൽനിന്ന് ശേഖരിച്ചത്