ഷിബു സോറൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷിബു സോറൻ
Shibu Soren.jpg
3rd Chief Minister of Jharkhand
ഔദ്യോഗിക കാലം
30 December 2009 – 31 May 2010
മുൻഗാമിPresident's rule
പിൻഗാമിPresident's rule
ഔദ്യോഗിക കാലം
27 August 2008 – 18 January 2009
മുൻഗാമിMadhu Koda
പിൻഗാമിPresident's rule
ഔദ്യോഗിക കാലം
2 March 2005 – 12 March 2005
മുൻഗാമിArjun Munda
പിൻഗാമിArjun Munda
വ്യക്തിഗത വിവരണം
ജനനം (1944-01-11) 11 ജനുവരി 1944  (77 വയസ്സ്)
Ramgarh, Jharkhand
രാഷ്ട്രീയ പാർട്ടിJMM
പങ്കാളി(കൾ)Roopi Soren
മക്കൾ3 sons and 1 daughter
വസതിBokaro
As of 25 September, 2006
ഉറവിടം: [1]

ഝാർഖണ്ഡ്‌ മുക്തി മോർച്ചയുടെ അദ്ധ്യക്ഷനും മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു ഷിബു സോറൻ. കുറച്ചുകാലം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊലപാത കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ഷിബു സോറൻ ആണ്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിബു_സോറൻ&oldid=3646347" എന്ന താളിൽനിന്ന് ശേഖരിച്ചത്