ഷാർപ്പ് ഒബ്ജെക്ട്സ് (മിനിപരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാർപ്പ് ഒബ്ജെക്ട്സ്
തരം
 • സൈക്കോളജിക്കൽ ത്രില്ലർ
 • ഡ്രാമ
സൃഷ്ടിച്ചത്മാർട്ടി നോക്സൺ
അടിസ്ഥാനമാക്കിയത്ഷാർപ്പ് ഒബ്ജെക്ട്സ്
by ഗിലിയൻ ഫ്ലൈൻ
സംവിധാനംഷോൺ മാർക് വാലീ
അഭിനേതാക്കൾ
 • ഏമി ആഡംസ്
 • പട്രീഷ്യ ക്ലാർക്സൺ
 • ക്രിസ് മെസ്സീന
 • എലിസ സ്കാനേൻ
 • മാറ്റ് ക്രേവൻ
 • ഹെൻറി സെർണി
 • ടെയ്ലർ ജോൺ സ്മിത്ത്
 • മാഡിസൺ ഡാവൻപോർട്ട്
 • മിഗ്വെൽ സാന്ദോവാൾ
 • വിൽ ചേസ്
 • ജാക്ക്സൺ ഹർസ്റ്റ്
 • സോഫിയ ലില്ലിസ്
 • ലുലു വിൽസൺ
 • എലിസബത്ത് പെർക്കിൻസ്
ഓപ്പണിംഗ് തീം"Dance and Angela" by Franz Waxman
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
എപ്പിസോഡുകളുടെ എണ്ണം8 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
 • Charles Layton
 • Marci Wiseman
 • Jessica Rhoades
 • Gregg Fienberg
 • Nathan Ross
 • Jean-Marc Vallée
 • Amy Adams
 • Gillian Flynn
 • Jason Blum
 • Marti Noxon
നിർമ്മാണംDavid Auge
ഛായാഗ്രഹണം
എഡിറ്റർ(മാർ)
 • David Berman
 • Maxime Lahaie
 • Émile Vallée
 • Jai M. Vee
സമയദൈർഘ്യം55–61 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്HBO
Picture format1080i (HDTV)
Audio format5.1 surround
ഒറിജിനൽ റിലീസ്ജൂലൈ 8, 2018 (2018-07-08) – ഓഗസ്റ്റ് 26, 2018 (2018-08-26)
External links
Official website

ഷാർപ്പ് ഒബ്ജെക്ട്സ് ഒരു അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ടെലിവിഷൻ പരമ്പരയാണ്. ഗിലിയൻ ഫ്‌ളിന്നിന്റെ അതെ പേരുതന്നെയുള്ള പ്രഥമ നോവലിനെ ആസ്പദമാക്കി എച്ച്ബിഒ  നിർമിച്ച ഈ പരമ്പര ജൂലൈ 8, 2018 ന് സംപ്രേഷണം ആരംഭിച്ചു. ഷോൺ മാർക് വാലീ സംവിധാനം ചെയ്ത ഈ പരമ്പരയിൽ ഏമി ആഡംസ്, പട്രീഷ്യ ക്ലാർസൺ, ക്രിസ് മെസിന, എലിസ സ്കാൻലെൻ, മാറ്റ് ക്രേവൻ, ഹെൻറി സെർണി, ടെയ്ലർ ജോൺ സ്മിത്ത്, മാഡിസൺ ഡാവൻപോർട്ട്, മിഗ്വെൽ സാന്ദോവാൾ, വിൽ ചേസ്, ജാക്ക്സൺ ഹർസ്റ്റ് , സോഫിയ ലില്ലിസ്, ലുലു വിൽസൺ, എലിസബത്ത് പെർക്കിൻസ് എന്നിവർ അഭിനയിച്ചു. സ്വന്തം നാട്ടിൽ അടുത്തയിടെ നടന്ന രണ്ട് പെൺകുട്ടികളുടെ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യാൻ വന്ന കമിൽ പ്രീക്കർ എന്ന, മാനസികപ്രശ്നങ്ങൾ നേരിടുന്ന ഒരു ലേഖികയിലൂടെയാണ്, കഥ പുരോഗമിക്കുന്നത്.

മികച്ച പ്രതികരണം നേടിയ ഈ പരമ്പരയുടെ ദൃശ്യങ്ങൾ, നിഗൂഢത നിറഞ്ഞ അന്തരീക്ഷം, സംവിധാനം, അഭിനയം എന്നിവ നിരൂപക പ്രശംസ നേടി. ഏമി ആഡംസ്, പട്രീഷ്യ ക്ലാർസൺ, എലിസ സ്കാൻലെൻ എന്നിവരുടെ പ്രകടനം പ്രകീർത്തിക്കപ്പെട്ടു. ഈ  പ്രകടനത്തിന് ഏമി ആഡംസിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശവും, പട്രീഷ്യ ക്ലാർസൺ മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി.

അഭിനേതാക്കൾ[തിരുത്തുക]

 • ഏമി ആഡംസ് - കമിൽ പ്രീക്കർ
 • പട്രീഷ്യ ക്ലാർക്സൺ - അഡോറ ക്രെല്ലിൻ
 • ക്രിസ് മെസ്സീന - ഡിറ്റക്റ്റീവ് റിച്ചാർഡ് വില്ലിസ്
 • എലിസ സ്കാനേൻ - ആമ്മ ക്രെല്ലിൻ
 • മാറ്റ് ക്രേവൻ - ബിൽ വിക്കറി
 • ഹെൻറി സെർണി - അലൻ ക്രെല്ലിൻ
 • ടെയ്ലർ ജോൺ സ്മിത്ത് - ജോൺ കീൻ
 • മാഡിസൺ ഡാവൻപോർട്ട് - ആഷ്ലി വീലർ
 • മിഗ്വെൽ സാന്ദോവാൾ - ഫ്രാങ്ക് കറി
 • വിൽ ചേസ് - ബോബ് നാഷ്
 • ജാക്ക്സൺ ഹർസ്റ്റ് - കിർക്ക് ലേസി
 • സോഫിയ ലില്ലിസ് - കമീൽ പ്രീക്കറുടെ ചെറുപ്പകാലം
 • ലുലു വിൽസൺ - മാരിയൺ ക്രെല്ലിൻ
 • എലിസബത്ത് പെർക്കിൻസ് - ജാക്കി ഒ നീൽ

എപ്പിസോഡുകളുടെ പട്ടിക[തിരുത്തുക]

എപ്പിസോഡ് പേര് സംവിധാനം രചന സംപ്രേഷണം ചെയ്ത തീയതി യുഎസ് പ്രേക്ഷകർ (ദശലക്ഷം)
1 വാനിഷ് ഷോൺ മാർക് വാലീ മാർട്ടി നോക്സൺ ജൂലൈ 8, 2018 1.54[1]
2 ഡെർട്ട് ഷോൺ മാർക് വാലീ ഗില്ലിയൻ ഫ്ളിൻ ജൂലൈ 15, 2018 1.1[2]
3 ഫിക്സ് ഷോൺ മാർക് വാലീ അലക്സ് മെറ്റ്ക്കാഫ് ജൂലൈ 22, 2018 1.03[3]
4 റൈപ്പ് ഷോൺ മാർക് വാലീ വിൻസ് കലാണ്ട്ര ജൂലൈ 29, 2018 0.93[4]
5 ക്ലോസർ ഷോൺ മാർക് വാലീ സ്കോട്ട് ബ്രൗൺ ഓഗസ്റ്റ് 5, 2018 1.17[5]
6 ചെറി ഷോൺ മാർക് വാലീ ഡോൺ കാമോസെ & അരിയല്ല ബ്ലെജർ ഓഗസ്റ്റ് 12, 2018 1.13[6]
7 ഫോളിങ് ഷോൺ മാർക് വാലീ ഗില്ലിയൻ ഫ്ളിൻ & സ്കോട്ട് ബ്രൗൺ ഓഗസ്റ്റ് 19, 2018 1.25[7]
8 മിൽക്ക് ഷോൺ മാർക് വാലീ മാർട്ടി നോക്സൺ & ഗില്ലിയൻ ഫ്ളിൻ ഓഗസ്റ്റ് 26, 2018 1.76[8]

അവലംബം[തിരുത്തുക]

 1. Welch, Alex (July 10, 2018). "Sunday cable ratings: 'Sharp Objects' premieres well, 'Claws' ticks up". TV by the Numbers. Archived from the original on 2018-07-10. Retrieved July 10, 2018.
 2. Welch, Alex (July 17, 2018). "Sunday cable ratings: 'Pose' stays steady, 'Sharp Objects' slips". TV by the Numbers. Archived from the original on 2018-07-17. Retrieved July 17, 2018.
 3. Welch, Alex (July 24, 2018). "Sunday cable ratings: 'Sharp Objects' holds steady, 'Claws' ticks up". TV by the Numbers. Archived from the original on 2018-08-29. Retrieved July 24, 2018.
 4. Metcalf, Mitch (July 31, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 7.29.2018". Showbuzz Daily. Archived from the original on 2018-08-02. Retrieved July 31, 2018.
 5. Metcalf, Mitch (August 7, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 8.5.2018". Showbuzz Daily. Archived from the original on 2018-09-11. Retrieved August 7, 2018.
 6. Metcalf, Mitch (August 14, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 8.12.2018". Showbuzz Daily. Archived from the original on 2018-08-15. Retrieved August 14, 2018.
 7. Metcalf, Mitch (August 21, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 8.19.2018". Showbuzz Daily. Archived from the original on 2018-08-21. Retrieved August 21, 2018.
 8. Metcalf, Mitch (August 28, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 8.26.2018". Showbuzz Daily. Archived from the original on 2018-08-28. Retrieved August 28, 2018.