ഷാനൺ പർസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷാനൺ പർസർ
Shannon Purser by Gage Skidmore.jpg
Purser at the 2017 San Diego Comic-Con
ജനനം (1997-06-27) ജൂൺ 27, 1997  (23 വയസ്സ്)
തൊഴിൽActress
സജീവ കാലം2016–present

ഷാനൺ പർസർ (ജനനം ജൂൺ 27, 1997) ഒരു അമേരിക്കൻ നടിയാണ്. ഒരു അമേരിക്കൻ വിനോദ കമ്പനിയായ നെറ്റ്ഫ്ലിക്സിന്റെ സ്ട്രേൻജെർ തിങ്സ് എന്ന നാടക പരമ്പരയിൽ ബാർബറ "Barb" ഹോളണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം നടത്തിയത്[2]. The CW's ന്റെ റിവെർഡേൽ എന്ന ടീൻ നാടക പരമ്പരയിൽ ഈഥെൽ മഗ്സ് എന്ന ഫിക്ഷൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.[3]2017- ലെ വിഷ് അപോൺ എന്ന ഹൊറർ ചിത്രത്തിൽ ജൂൺ ആക്കോസ്റ്റ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം നടത്തി.[4]

ഫിലിമോഗ്രഫി[തിരുത്തുക]

വർഷം ടൈറ്റിൽ കഥാപാത്രം കുറിപ്പുകൾ
2017 വിഷ് അപോൺ ജൂൺ ആക്കോസ്റ്റ
2018 ലൈഫ് ഓഫ് ദ പാർട്ടി കോന്നി Deleted scene
സിയേറ ബർഗസ് ഈസ് എ ലോസർ സിയേറ ബർഗസ്

ടെലിവിഷൻ[തിരുത്തുക]

വർഷം ടൈറ്റിൽ കഥാപാത്രം കുറിപ്പുകൾ
2016–2017 സ്ട്രേൻജെർ തിങ്സ് ബാർബറ "Barb" ഹോളണ്ട് 6 എപ്പിസോഡുകൾ
2017–present Riverdale Ethel Muggs 7 എപ്പിസോഡുകൾ
2018 Rise അന്നാബെല്ലെ ബോമാൻ 10 എപ്പിസോഡുകൾ
Final Space Additional Voices 3 എപ്പിസോഡുകൾ

ക്ലിപ്പ്[തിരുത്തുക]

  • 2017: Jimmy Fallon's Golden Globes 2017 Opening by Jimmy Fallon

അവാർഡുകളും നോമിനേഷനുകളും[തിരുത്തുക]

Year Nominated work Award Category Result Ref.
2017 സ്ട്രേൻജെർ തിങ്സ് പ്രൈം ടൈം എമ്മി അവാർഡുകൾ Outstanding Guest Actress in a Drama Series നാമനിർദ്ദേശം [5]

അവലംബങ്ങൾ[തിരുത്തുക]

  1. Radloff, Jessica (August 17, 2016). "Why Shannon Purser A.K.A. Barb Had to Quit Her Movie Theater Job Because of Stranger Things". Glamour. ശേഖരിച്ചത് June 18, 2017.
  2. Chaney, Jen (July 27, 2016). "Stranger Things' Shannon Purser on Playing Barb". Vulture.com. ശേഖരിച്ചത് August 9, 2016.
  3. Osborn, Alex (August 30, 2016). "Stranger Things Actress Shannon Purser Joins Riverdale". IGN. ശേഖരിച്ചത് August 30, 2016.
  4. Gardner, Chris. "Barb Takes Hollywood: 'Stranger Things' Breakout Meets Casting Directors and Lands a Movie". The Hollywood Reporter. Retrieved October 28, 2016.
  5. Rubin, Rebecca (July 13, 2017). "Barb From 'Stranger Things' Scores Unexpected Emmy Nomination". Variety.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാനൺ_പർസർ&oldid=2920360" എന്ന താളിൽനിന്ന് ശേഖരിച്ചത്