ഷമാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

.

സ്വീറ്റ് മെലൺ

കുക്കുർബിറ്റേസീ കുടുംബത്തിൽപ്പെട്ട ഒരു ഫലമാണ് ഷമാം. മസ്ക് മെലൺ എന്നറിയപ്പെടുന്ന ഈ ഫലം പഴമായും ജ്യുസാക്കിയും കഴിക്കാൻ ഉത്തമമാണ്. സ്വീറ്റ് മെലൺ (Sweet Melon) എന്ന് ഇംഗ്ലീഷിലും മുലാം പഴം എന്ന് തമിഴിലും പറയുന്ന ഈ പഴത്തിന് അറബിയിൽ ഷമാം എന്നാണ് പറയുന്നത്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷമാം&oldid=2602322" എന്ന താളിൽനിന്ന് ശേഖരിച്ചത്