ശ്രുതിഭംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രുതിഭംഗം
കർത്താവ്ജി. വിവേകാനന്ദൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ

ജി. വിവേകാനന്ദൻ രചിച്ച നോവലാണ് ശ്രുതിഭംഗം. ഈ കൃതിക്ക് 1986-ലെ നോവൽ സാഹിത്യത്തിനായുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.
"https://ml.wikipedia.org/w/index.php?title=ശ്രുതിഭംഗം&oldid=3646242" എന്ന താളിൽനിന്ന് ശേഖരിച്ചത്