ശ്രീ നാരായണഗുരു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

prettyurl|Sree Narayana Guru

ശ്രീ നാരായണഗുരു
സംവിധാനം പി.എ. ബക്കർ
നിർമ്മാണം എ. ജാഫർ
റിലീസിങ് തീയതി
  • 1985 (1985)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1985ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ശ്രീ നാരായണഗുരു.[1][2] ഈ ചലച്ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം നേടി. എ. ജാഫർ ആണ് നിർമ്മാതാവ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ചലച്ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം

അവലംബം

പുറം കണ്ണികൾ[തിരുത്തുക]