ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം is located in Kerala
ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°35′47″N 76°25′53″E / 9.59639°N 76.43139°E / 9.59639; 76.43139
പേരുകൾ
മറ്റു പേരുകൾ:ശ്രീ കുമാരമംഗലം ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോട്ടയം
പ്രദേശം:കുമരകം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:സുബ്രമണ്യൻ
വാസ്തുശൈലി:കേരള-ദ്രാവിഡ പരമ്പരാഗതശൈലി
ചരിത്രം
ക്ഷേത്രഭരണസമിതി:ശ്രീ കുമാരമംഗലം ദേവസം

കേരളത്തിൽ കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.[1] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലസുബ്രമണ്യനാണ്.[2] 1903-ൽ ആണ് ശ്രീ നാരായണഗുരു വേമ്പനാട്‌ കായലിന്റെ ദൃശ്യ വശ്യതയാർന്ന കുമരകത്തേയ്‌ക്ക്‌ ആലപ്പുഴയിൽ നിന്നും വള്ളത്തിൽ ഘോഷയാത്രയുടെ അകമ്പടിയോടെ എത്തുന്നതും ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ ബാലസുബ്രഹ്മണ്യ പ്രതിഷ്‌ഠ നടത്തുന്നതും . കേരളത്തിൽ മുരുകന് സ്വർണ്ണ രഥം ഉള്ള ഒരേ ഒരു ക്ഷേത്രം ആണിത്. മലയാള വർഷം 1080-ൽ ആണ് ക്ഷേത്രം സ്ഥാപിതമായത്.[3] എല്ലാ വർഷവും ചതയം ദിനത്തിൽ ഗുരുദേവന്റെ സ്മരണയ്ക്കായി ഈ ക്ഷേത്രം വള്ളംകളി നടത്തുന്നുണ്ട്.[4][5]

നാല് എസ്എൻ‌ഡി‌പി ശാഖകളും ചേർന്നാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.[6]

ക്ഷേത്രത്തിൻ്റെ കീഴിലുള്ള സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ശിവഗിരി (12 February 2021), ശ്രീ കുമാരമംഗലം ക്ഷേത്രം, archived from the original on 2019-12-29, retrieved 2021-02-12
  2. Inspirock (12 February 2021), Sree Kumaramangalam Subramanyaswamy Temple, Kumarakom[പ്രവർത്തിക്കാത്ത കണ്ണി]
  3. SNDP KURUPPAMPADY (12 February 2021), Sree Kumaramangalam Subramanyaswamy Temple, Kumarakom[പ്രവർത്തിക്കാത്ത കണ്ണി]
  4. SNDP Kuruppampady (12 February 2021), ശ്രീ നാരായണ ഗുരു സ്ഥാപിച്ച ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങൾ.[പ്രവർത്തിക്കാത്ത കണ്ണി]
  5. ദേശാഭിമാനി (12 February 2021), കവണാറ്റിൻകര, കുമരകം വള്ളംകളിക്ക് ഇക്കുറി 20ലേറെ വള്ളങ്ങൾ
  6. Guruyugam (12 February 2021), കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,കുമരകം[പ്രവർത്തിക്കാത്ത കണ്ണി]
  7. "Sree Kumaramangalam Higher Secondary School- SKM". Mapcarta.
  8. "School students take to pearl spot farming". Times of India.
  9. "S.K.M Higher Secondary School". All Biz.[പ്രവർത്തിക്കാത്ത കണ്ണി]