ശോശാ ജോസഫ്
ദൃശ്യരൂപം
പ്രമുഖയായ കേരളീയ ചിത്രകാരിയാണ് ശോശാ ജോസഫ്(ജനനം :23 ഡിസംബർ 1971).
ജീവിതരേഖ
[തിരുത്തുക]പരുമലയിൽ ജനിച്ചു. മാവേലിക്കര രാജാ രവിവർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമയും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. ബറോഡ യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്ട് ഫാക്കൽറ്റിയാണ്.[1]
പ്രദർശനങ്ങൾ
[തിരുത്തുക]കൊച്ചി,മുംബൈ, ബാംഗ്ലൂർ യു.എസ്.എ എന്നിവടങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.
- ദ കോമൺ
- ടെനാസിറ്റി ഓഫ് മൂൺ
- പഞ്ചതന്ത്ര
- ഇന്റിമേറ്റ് റവലേഷൻസ്
- ഓപ്പൺ ഐഡ് ഡ്രീംസ്
കൊച്ചി-മുസിരിസ് ബിനലെയിൽ
[തിരുത്തുക]'വാട്ട് ആർ വി' എന്ന ചിത്ര പരമ്പരയിലെ ആദ്യ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ രാഖി റാസ് (28 ഫെബ്രുവരി 2013). "ബിനാലെ ഒരു ചെറുവാക്കല്ല". വനിത. 39 (1): 24–28.
{{cite journal}}
:|access-date=
requires|url=
(help); Unknown parameter|month=
ignored (help)CS1 maint: date and year (link)
പുറം കണ്ണികൾ
[തിരുത്തുക]- കൊച്ചി-മുസിരിസ് ബിനലെ വെബ്സൈറ്റ് Archived 2013-03-02 at the Wayback Machine
- cghearthgallery Archived 2012-07-24 at the Wayback Machine
- thehindu.com
- [1]