ശോശാ ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sosa Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖയായ കേരളീയ ചിത്രകാരിയാണ് ശോശാ ജോസഫ്(ജനനം :23 ഡിസംബർ 1971).

ജീവിതരേഖ[തിരുത്തുക]

പരുമലയിൽ ജനിച്ചു. മാവേലിക്കര രാജാ രവിവർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമയും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. ബറോഡ യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്ട് ഫാക്കൽറ്റിയാണ്.[1]

പ്രദർശനങ്ങൾ[തിരുത്തുക]

കൊച്ചി,മുംബൈ, ബാംഗ്ലൂർ യു.എസ്.എ എന്നിവടങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

  • ദ കോമൺ
  • ടെനാസിറ്റി ഓഫ് മൂൺ
  • പഞ്ചതന്ത്ര
  • ഇന്റിമേറ്റ് റവലേഷൻസ്
  • ഓപ്പൺ ഐഡ് ഡ്രീംസ്

കൊച്ചി-മുസിരിസ് ബിനലെയിൽ[തിരുത്തുക]

'വാട്ട് ആർ വി' എന്ന ചിത്ര പരമ്പരയിലെ ആദ്യ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. രാഖി റാസ് (28 ഫെബ്രുവരി 2013). "ബിനാലെ ഒരു ചെറുവാക്കല്ല". വനിത. 39 (1): 24–28. {{cite journal}}: |access-date= requires |url= (help); Unknown parameter |month= ignored (help)CS1 maint: date and year (link)

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Sosa Joseph.
ALTERNATIVE NAMES
SHORT DESCRIPTION Indian artist
DATE OF BIRTH 1971 December 23rd
PLACE OF BIRTH Parumala, Kerala
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ശോശാ_ജോസഫ്&oldid=3808759" എന്ന താളിൽനിന്ന് ശേഖരിച്ചത്