ശിശുദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശിശു ദിനം
തിയ്യതി നവംബർ 20 (ഐക്യരാഷ്ട്രസഭ),
നവംബർ 14 (ഇന്ത്യ)

നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്[1].

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. http://www.un.org/en/events/observances/days.shtml
"https://ml.wikipedia.org/w/index.php?title=ശിശുദിനം&oldid=2637638" എന്ന താളിൽനിന്നു ശേഖരിച്ചത്