ശമിത ഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശമിത ഷെട്ടി
ജനനം
തൊഴിൽഅഭിനേത്രി
സജീവ കാലം2000 - 2011

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശമിത ഷെട്ടി(തുളു : ಶಮಿತಾ ಶೆಟ್ಟಿ),(ജനനം: ഫെബ്രുവരി 2, 1979). പ്രമുഖ നടിയായ ശിൽപ്പ ഷെട്ടി സഹോദരിയാണ് .

ആദ്യ ജീവിതം[തിരുത്തുക]

സുരേന്ദ്ര ഷെട്ടി, സുനന്ദ ഷെട്ടി ദമ്പതികളുടെ ഇളയ മകളാണ് ശമിത. മാംഗളൂരിലാണ് ശമിത ജനിച്ചത്. സുരേന്ദ്ര ഷെട്ടി ഒരു വ്യവസായിയാണ്.


അഭിനയജീവിതം[തിരുത്തുക]

2000 ലാണ് ആദ്യമായി ഒരു ചിത്രത്തിലഭിനയിച്ചത്. മോഹബ്ബത്തേൻ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. പിന്നീട് പല ചിത്രങ്ങളിലും ഐറ്റം ഗാന ചിത്രങ്ങളുടെ രംഗങ്ങളിൽ അഭിനയിച്ചു. പിന്നീട് 2001 ലെ മേരെ യാർ കി ശാദി , 2002 ലെ സാത്തിയ എനീ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് സെഹർ എന്ന ചിത്രം വളരെയധികം ശ്രദ്ധേയമായി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശമിത_ഷെട്ടി&oldid=2354020" എന്ന താളിൽനിന്ന് ശേഖരിച്ചത്