വർഗ്ഗത്തിന്റെ സംവാദം:സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീത്വം എന്ന ഈ വർഗ്ഗം, ഫെമിനിസത്തിന്റെ ഉപവർഗ്ഗമായി കാണുന്നു. രണ്ടും തമ്മിലുള്ള ബന്ധമെന്താണ്/വ്യത്യാസമെന്താണ്? ഈ വർഗ്ഗത്തിലെ ലേഖനങ്ങളെ നിരീക്ഷിച്ചതിൽ നിന്ന് ഇതിലെ ഉപവർഗ്ഗങ്ങൾക്കൊന്നും ഫെമിനിസവുമായി യാതൊരു ബന്ധവും കാണുന്നുമില്ല. ഈ വർഗ്ഗത്തിന് സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങൾ എന്ന പേരും, ഇതിനെ ഫെമിനിസത്തിന്റെ വർഗ്ഗശാഖയിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 03:11, 3 ജൂൺ 2013 (UTC)[reply]

വർഗ്ഗം:ഫെമിനിസം വർഗ്ഗം:സ്ത്രീത്വം എന്നതിന്റെ ഉപവർഗ്ഗം ആക്കാവുന്നതാണ്. -- Raghith (സംവാദം) 05:17, 3 ജൂൺ 2013 (UTC)[reply]
എന്റെ ഒരു ഐഡിയ വച്ച് ചെയ്തതാണ്. ഏത് ആദ്യം വരണമെന്ന് ആശയക്കുഴപ്പമുണ്ട്. രാഘിത്തിനെ അനുകൂലിക്കുന്നു. --മനോജ്‌ .കെ (സംവാദം) 15:57, 3 ജൂൺ 2013 (UTC)[reply]

ഈ വർഗ്ഗത്തിന്റെ പേര് എന്തിനെ സൂചിപ്പിക്കുന്നു എന്നത് മനസിലാവാത്ത കാര്യമാണ് പുരുഷത്വം എന്നത് pov ആയിട്ടാണ് കണക്കാക്കുന്നത്. അപ്പോൾ സ്ത്രീത്വവും pov ആണ്. --Vssun (സംവാദം) 01:48, 4 ജൂൺ 2013 (UTC)[reply]

ന്യൂട്രൽ ആയ പേരുണ്ടെങ്കിൽ ഇത് മായ്ച് അത് ഉൾപ്പെടുത്തിക്കോളൂ.--മനോജ്‌ .കെ (സംവാദം) 02:30, 4 ജൂൺ 2013 (UTC)[reply]

Yes check.svg മുകളിൽ നിർദ്ദേശിച്ച രീതിയിൽ മാറ്റം വരുത്തി. --Vssun (സംവാദം) 02:42, 4 ജൂൺ 2013 (UTC)[reply]

അല്ലാ ഈ സംബന്ധവും വിഷയവും എന്തിനാ ? വർഗ്ഗം:സ്ത്രീ, വർഗ്ഗം:പുരുഷൻ എന്നിവ ആയാലെന്താ ? ഇങ്ങനെപോയാൽ ബോബനും മോളിയും കൂടി പേരുമാറ്റിയതുപോലെയാകുന്നു :)--Adv.tksujith (സംവാദം) 03:54, 4 ജൂൺ 2013 (UTC)[reply]