വർഗ്ഗത്തിന്റെ സംവാദം:വർഗ്ഗം:കേരളത്തിലെ വിവാദമായ പോലീസ് നടപടികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിക്രമങ്ങൾ. pov ആണെന്ന് കരുതുന്നു. പോലീസ് വെടിവപ്പുകൾ, പോലീസ് നടപടികൾ എന്നിവയേതെങ്കിലുമാക്കി ന്യൂട്രലൈസ് ചെയ്യണം. --Vssun (സംവാദം) 02:19, 18 മാർച്ച് 2013 (UTC)[മറുപടി]

അതിക്രമം കടന്ന കൈയ്യാണ്. ലഘൂകരിക്കണം.--റോജി പാലാ (സംവാദം) 02:30, 18 മാർച്ച് 2013 (UTC)[മറുപടി]
മറ്റൊരു ഉപയോക്താവ് താളുകളിൽ ഇല്ലാത്ത വർഗ്ഗം ചേർത്തത് ചുവന്ന കണ്ണിയായി കിടപ്പുണ്ടായിരുന്നു. ഞാൻ അത് നീലയാക്കിയതാണ്. അതിക്രമം അൽപ്പം അക്രമമായിപ്പോയി. എങ്ങനെ മാറ്റാം? "കേരളത്തിലെ വിവാദമായ പോലീസ് നടപടികൾ" എന്നാക്കിയാലോ? --അജയ് ബാലചന്ദ്രൻ സംവാദം 05:21, 18 മാർച്ച് 2013 (UTC)[മറുപടി]
float --സിദ്ധാർത്ഥൻ (സംവാദം) 05:54, 18 മാർച്ച് 2013 (UTC)[മറുപടി]