വർഗ്ഗത്തിന്റെ സംവാദം:ബി.സി. 1-ആം സഹസ്രാബ്ദത്തിൽ ജനിച്ചവർ
ഉപയോക്താവ്:Viswaprabha, ഉപയോക്താവ്:Vengolis ഇവിടെ വർഗ്ഗം:ക്രി.മു. 1-ആം സഹസ്രാബ്ദം, വർഗ്ഗം:ബി.സി. 322-ൽ മരിച്ചവർ എന്നിങ്ങനെ 2 രീതിയിൽ വർഗ്ഗീകരിച്ചിരിക്കുന്നത് കാണാം. ഇതിലെ ക്രി.മു. എന്നതും ബി.സി.യും ഒന്നു തന്നെയല്ലേ. ആണെങ്കിൽ ഇങ്ങനെ പരസ്പര ധാരണയില്ലാതെ പ്രധാനപ്പെട്ട ഒരു വർഗ്ഗീകരണം നടത്തുന്നത് തീരെ ശരിയായ ഒരു രീതിയല്ല.--റോജി പാലാ (സംവാദം) 05:22, 11 ജൂൺ 2016 (UTC)
വർഗ്ഗം:ക്രി.മു. 1-ആം സഹസ്രാബ്ദം എന്ന താൾ ഞാൻ സൃഷ്ടിച്ചതല്ല.ഇംഗ്ലീഷ് വിക്കിപീഡിയയിലെ 1st millennium BC യുടെ ഇന്റെർ ലാങ്ഗ്വിജ് കണ്ണിയിൽ വർഗ്ഗം:ക്രി.മു. 1-ആം സഹസ്രാബ്ദം എന്ന രീതിയിൽ വർഗ്ഗീകരിച്ചത് കണ്ടു. ആ രീതിയാവും പൊതുവെ പിന്തുടരുന്നത് എന്നു കരുതി ആ രീതി പിന്തുടർന്നു.ഈ വിഷയത്തിൽ ഇതുവരെ ധാരണയായിട്ടില്ല എന്ന കാര്യം ഇപ്പോഴാണറിയുന്നത്.അത് കൊണ്ട് അത് ഒരു ചർച്ചയാക്കേണ്ടതായും തോന്നിയില്ല. -Vengolis (സംവാദം) 06:31, 11 ജൂൺ 2016 (UTC)
- ഉപയോക്താവ്:Vengolis ആ തിരുത്ത് ചെയ്തിരിക്കുന്നത് ശ്രീ ഉപയോക്താവ്:Viswaprabha ആയതിനാലാണ് അദ്ദേഹത്തിനും നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. 2 രീതിയും കണ്ടതിനാൽ അനുയോജ്യമല്ലാത്ത ഒരു പരിപാടിയെന്നു തോന്നിയതിനാലാണ് കുറിപ്പിട്ടത്.--റോജി പാലാ (സംവാദം) 11:22, 11 ജൂൺ 2016 (UTC)