വർഗ്ഗത്തിന്റെ സംവാദം:ജി. അരവിന്ദൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ആവശ്യത്തിന് മറ്റൊരു വർഗ്ഗം നിലവിലുണ്ട്. അതുകൊണ്ട് അതുപയോഗിക്കുന്നു. ഈ വർഗ്ഗം നീക്കം ചെയ്യാൻ അപേക്ഷ. ‌വിനേഷ് 14:34, 12 ഓഗസ്റ്റ് 2011 (UTC)

ഈ പേരിൽ തിരച്ചിൽ വരാൻ സാധ്യതയുണ്ടെങ്കിൽ റീഡയറക്റ്റ് താൾ നിലനിർത്തുന്നതിൽ തെറ്റില്ല. --Vssun (സുനിൽ) 01:08, 13 ഓഗസ്റ്റ് 2011 (UTC)

ശരിയാണ് പക്ഷേ ഈ വർഗ്ഗം ഉപയോഗിച്ച് എഴുതുന്ന താളുകളുടെ വിവരങ്ങൾ റീഡയറക്റ്റ് ചെയ്യുപ്പെടുന്ന വർഗ്ഗത്തിന്റെ പേജിൽ വരില്ല എന്നുതോന്നുന്നു. അതായത് ജി. അരവിന്ദൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എന്ന് ഒരു താളിൽ വർഗ്ഗമായി ഉപയോഗിച്ചാൽ അരവിന്ദൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എന്ന വർഗ്ഗത്തിലേക്ക് റീഡയറക്റ്റ് ആകുമെങ്കിലും അവിടെ പ്രസ്തുത താളിന്റെ വിവരങ്ങൾ കാണപ്പെടുന്നില്ല. നീക്കം ചെയ്യനുള്ള ആവശ്യം പിൻവലിക്കുന്നു. ‌വിനേഷ് 08:59, 13 ഓഗസ്റ്റ് 2011 (UTC)

ഈ വർഗ്ഗം ഉപയോഗിച്ച് എഴുതുന്ന താളുകളുടെ വിവരങ്ങൾ റീഡയറക്റ്റ് ചെയ്യുപ്പെടുന്ന വർഗ്ഗത്തിന്റെ പേജിൽ വരില്ല എന്നുതോന്നുന്നു. ഇല്ല അങ്ങനെ വരില്ല. വർഗ്ഗം ആരെങ്കിലും ചേർത്ത്, വർഗ്ഗത്തിന്റെ താളിൽ പോകുമ്പോൾ മുന്നറിയിപ്പ് കാണാനാകുമെന്നേയുള്ളൂ. --Vssun (സുനിൽ) 10:52, 13 ഓഗസ്റ്റ് 2011 (UTC)