വ്ലാഡികാവ്കാസ്
Vladikavkaz Владикавказ | ||
---|---|---|
Other transcription(s) | ||
• Ossetic | Дзӕуджыхъæу | |
| ||
Coordinates: 43°01′N 44°39′E / 43.017°N 44.650°E | ||
Country | Russia | |
Federal subject | North Ossetia-Alania[1] | |
Founded | May 6, 1784[2] | |
City status since | 1860 | |
• ഭരണസമിതി | Assembly of Representatives[3] | |
• Head | Boris Albegov[4] | |
• ആകെ | 291 ച.കി.മീ.(112 ച മൈ) | |
ഉയരം | 692 മീ(2,270 അടി) | |
• ആകെ | 3,11,693 | |
• കണക്ക് (2018)[6] | 3,06,258 (−1.7%) | |
• റാങ്ക് | 60th in 2010 | |
• ജനസാന്ദ്രത | 1,100/ച.കി.മീ.(2,800/ച മൈ) | |
• Subordinated to | Vladikavkaz City Under Republic Jurisdiction[1] | |
• Capital of | Republic of North Ossetia–Alania[7] | |
• Capital of | Vladikavkaz City Under Republic Jurisdiction[1] | |
• Urban okrug | Vladikavkaz Urban Okrug[8] | |
• Capital of | Vladikavkaz Urban Okrug[8] | |
സമയമേഖല | UTC+3 ([9]) | |
Postal code(s)[10] | 362000 | |
Dialing code(s) | +7 8672 | |
City Day | September 25[11] | |
Twin towns | വ്ലാഡിവോസ്റ്റോക് | |
വെബ്സൈറ്റ് | vladikavkaz-osetia |
നോർത്ത് ഒസ്സെഷ്യ-അലാനിയ റിപ്പബ്ലിക്കിൻറെ തലസ്ഥാന നഗരമാണ് വ്ലാഡികാവ്കാസ് - Vladikavkaz (Russian: Владикавка́з, IPA: [vlədʲɪkɐˈfkas], lit. ruler of the Caucasus; Ossetian: Дзæуджыхъæу, romanized: Dzæudžyqæu Ossetian pronunciation: [ˈd͡zæwd͡ʒəqæw], lit. Dzaug [ru]'s settlement)[12][13][14]. നേരത്തെ ഓർഡ്‌സോണിക്കിഡ്സെ, Dzaudzhikau എന്ന പേരുകളിൽ ആണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. റിപ്പബ്ലിക്കിന്റെ തെക്കുകിഴക്കായി കോക്കസസ് പർവതനിരകളുടെ താഴ്‌വരയിലുള്ള ടെറക് നദിക്കരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. വടക്കൻ കോക്കസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ് വ്‌ലാഡികാവ്കാസ്. ജനസംഖ്യ: 2010ലെ സെൻസസ് അനുസരിച്ച് 311,693 ആണ് ഇവിടത്തെ ജനസംഖ്യ, 2002ൽ ഇത് 315,068ഉം 1989ൽ 300,198ഉം മായിരുന്നു. രാജ്യത്തെ പ്രധാന വ്യാവസായിക, ഗതാഗത കേന്ദ്രമാണ് ഈ നഗരം. സംസ്കരിച്ച സിങ്ക്, ഈയം, യന്ത്രങ്ങൾ, രാസവസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നീ ഉൽപന്നങ്ങൾ വ്യവസായ കേന്ദ്രമാണിത്.
ചരിത്രം
[തിരുത്തുക]റഷ്യ കോക്കസസ് പിടിച്ചടക്കിയപ്പോൾ ഒരു കോട്ടയായി 1784 ൽ ഈ നഗരം സ്ഥാപിക്കപ്പെട്ടു. വർഷങ്ങളോളം ഈ പ്രദേശത്തെ പ്രധാന റഷ്യൻ സൈനിക താവളമായിരുന്നു ഇത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ref137
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Энциклопедия Города России. Moscow: Большая Российская Энциклопедия. 2003. p. 75. ISBN 5-7107-7399-9.
- ↑ "Собрание представителей". vladikavkaz-osetia.ru. Archived from the original on ഏപ്രിൽ 21, 2017.
- ↑ "Приветственное слово главы АМС г. Владикавказа". vladikavkaz-osetia.ru. Archived from the original on ഏപ്രിൽ 26, 2017.
- ↑ Russian Federal State Statistics Service (2011). "Всероссийская перепись населения 2010 года. Том 1" [2010 All-Russian Population Census, vol. 1]. Всероссийская перепись населения 2010 года [2010 All-Russia Population Census] (in Russian). Federal State Statistics Service.
{{cite web}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - ↑ "26. Численность постоянного населения Российской Федерации по муниципальным образованиям на 1 января 2018 года". Retrieved 23 ജനുവരി 2019.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Constitution
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ref831
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.
{{cite web}}
: CS1 maint: unrecognized language (link) - ↑ Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
- ↑ Sputnik. "День города по-владикавказски". sputnik-ossetia.ru. Archived from the original on ഏപ്രിൽ 27, 2017.
- ↑ "Archived copy". Archived from the original on മേയ് 21, 2012. Retrieved മേയ് 28, 2012.
{{cite web}}
: CS1 maint: archived copy as title (link) the official Ossetic name>Дзæуджыхъæу (Dzæudžyqæu) - ↑ region15.ru. "15-й РЕГИОН: Владикавказ". «15-й РЕГИОН». Archived from the original on ഏപ്രിൽ 22, 2017.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "КОНСТИТУЦИЯ РЕСПУБЛИКИ СЕВЕРНАЯ ОСЕТИЯ - АЛАНИЯ (с изменениями на: 10.05.2017), Конституция Республики Северная Осетия - Алания от 12 ноября 1994 года". docs.cntd.ru. Archived from the original on സെപ്റ്റംബർ 28, 2016.