വ്യാസമഹാഭാരതം മഹാഭാരതകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യാസമഹാഭാരതം മഹാഭാരതകഥ
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്വിദ്വാൻ കെ. പ്രകാശം
ചിത്രരചയിതാവ്നമ്പൂതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി സി ബുക്സ് കോട്ടയം
പ്രസിദ്ധീകരിച്ച തിയതി
2008
ഏടുകൾ6500
ISBN978-81-264-2148-0

വ്യാസമഹാഭാരതം മഹാഭാരതകഥ[[https://web.archive.org/web/20170707222757/http://onlinestore.dcbooks.com/books/vyaasa-mahabharatham-6-volumes Archived 2017-07-07 at the Wayback Machine.]][1] വിദ്വാൻ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്ത കൃതിയാണ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥസമുച്ചയം ആദ്യമായി പ്രസിദ്ധീകരിച്ചത് 1968ൽ ആണ്. 2008ൽ ഡി സി ബുക്സ് പുനഃപ്രസിദ്ധികരിച്ചു. 6 വാല്യങ്ങലിലായി 6500 പേജോളം വരും ഈ ഗ്രന്ഥത്തിന്. മനോഹരമായ ചിത്രങ്ങളും അനുബന്ധങ്ങളും കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളാണ് പ്രധാന ആകർഷണം. കൂടാതെ പ്രധാൻ കഥാപാത്രങ്ങളുടെ വംശാവലി, ഇതിഹാസകാലഘട്ടത്തിലെ ഭാരതത്തിന്റെ ഭൂപടം, പ്രധാന കഥാപാത്രങ്ങളുടെ അപരനാമങ്ങൾ, അംശാവതാരപ്പട്ടിക, ശബ്ദാവലി ഇവ നൽകിയിട്ടുണ്ട്. http://www.dcbooks.com/ ഡി സി ബുക്സ് കോട്ടയം[2]

അവലംബം[തിരുത്തുക]

  1. "https://onlinestore.dcbooks.com/books/vyaasa-mahabharatham-6-volumes". Archived from the original on 2017-07-07. {{cite web}}: External link in |title= (help)
  2. ഡി സി ബുക്സ് കോട്ടയം "http://www.dcbooks.com/ ഡി സി ബുക്സ് കോട്ടയം". {{cite web}}: Check |url= value (help); External link in |title= (help)