വേതാത്തിരി മഹരിഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vethathiri Maharishi
Vethathiri Maharishi 2010 stamp of India.jpg
Vethathiri Maharishi on a 2010 stamp of India
ജനനം(1911-08-14)14 ഓഗസ്റ്റ് 1911
Guduvancheri, Tamil Nadu, India
മരണം28 മാർച്ച് 2006(2006-03-28) (പ്രായം 94)
Coimbatore, India
വെബ്സൈറ്റ്Vethathiri Maharishi

യോഗിരാജ് വേതാത്തിരി മഹരിഷി (14 ഓഗസ്റ്റ് 1911 - മാർച്ച് 2006 28) അദേഹo ഒരു ആത്മീയ ഗുരു.ആത്മീയതയെ അടിസ്ഥാനമാക്കിയ ഒരു സാമൂഹ്യ പ്രവർത്തകനായിരുന്നു.

ഇദ്ധേഹo ലോകസമാധാനത്തിന് വേണ്ടി ആജീവാനാന്തം പരിശ്രമിച്ചിരുന്നു അത് കൂടാതെ അദ്ധേഹം ഒരു ശാസ്ത്രജ്ഞനും, തത്വചിന്തകനും, സിദ്ധ, ആയുർവേദ, ഹോമിയോപതി, എന്നിവയിൽ പരിശീലനം സിദ്ധിച്ച വ്യക്തിയായിരുന്നു,

1958 ൽ ചെന്നെയിൽ ആരംഭിച്ച 'ഉലക സമൂഹ സേവാ സംഘത്തിന്റെ' (World Community service Center WCSC) സ്ഥാപകരും ട്രസ്റ്റിയും ആയിരുന്നു.

അദ്ധേഹം 'ബിഗ് ബാങ്ക് ' തിയറിക്ക് (Big Bang Theory) ബദൽആയി 'പ്രപഞ്ച കാന്ത തത്വ സിദ്ദ' (Theory of Universal Magnetism) ധാന്തത്തെ രൂപികരിച്ചു.

കൂടാതെ ഈ തത്വങ്ങൾ ആറ്റത്തിന്റെ പരിണാമ സങ്കല്പങ്ങളും ( evolution of atom) ദൈവകണികകളും (God particles) ഉൾപ്പെടുന്നു.

ലോകസമാധാനത്തിന് വേണ്ടി അദ്ധേഹം 14 തത്വങ്ങൾ നൽകിയിരിക്കുന്നു.

ലോകസമാധാനത്തിന് ഐക്യരാഷ്ട്ര സഭയിൽ (United Nations) അദ്ധേഹo ഒരു ബ്ലു പ്രിന്റ് അവതരിപ്പിച്ചു.

"https://ml.wikipedia.org/w/index.php?title=വേതാത്തിരി_മഹരിഷി&oldid=3123383" എന്ന താളിൽനിന്ന് ശേഖരിച്ചത്