ദ ബിഗ് ബാങ് തിയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Big Bang Theory
BigBangTheoryTitleCard.png
തരംസിറ്റ്കോം
സൃഷ്ടിച്ചത്ചക്ക് ലോറി
ബിൽ പ്രാഡി
സംവിധാനംമാർക്ക് സെന്റ്രോസ്കി
അഭിനേതാക്കൾ
തീം മ്യൂസിക് കമ്പോസർബെയർനേക്കഡ് ലേഡീസ്
ഓപ്പണിംഗ് തീം"ബിഗ് ബാങ് തിയറി തീം"
രാജ്യംഅമേരിക്ക
ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം6
എപ്പിസോഡുകളുടെ എണ്ണം124 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യുട്ടീവ് പ്രൊഡ്യൂസർചക്ക് ലോറി
ബിൽ പ്രാഡി
സ്റ്റീവൻ മൊളാറോ
നിർമ്മാണംഫേയ് ഓഷിമ ബെലെയു
ചിത്രസംയോജനംപീറ്റർ ചാക്കോസ്
Camera setupബഹു-ക്യാമറ
സമയദൈർഘ്യം18–22 മിനിറ്റ് (പരസ്യം കൂടാതെ)
Production company(s)ചക്ക് ലോറി പ്രൊഡക്ഷൻസ്
വാർണർ ബ്രദേഴ്സ് ടെലിവിഷൻ
സംപ്രേഷണം
ഒറിജിനൽ ചാനൽസി.ബി.എസ്.
Picture format1080i (HDTV)
Audio formatDTS-HD മാസ്റ്റർ ഓഡിയോ 5.1
Original runസെപ്റ്റംബർ 24, 2007 (2007-09-24) – നിലവിലുള്ളത്
External links
Website


ഒരു പ്രശസ്ത അമേരിക്കൻ ടിവി പരമ്പരയാണ് ദ ബിഗ് ബാങ് തിയറി. ഇന്ത്യയിൽ ഇത് സ്റ്റാർ വേൾഡിലാണ് സമ്പ്രേഷണം ചെയ്യുന്നത്. 2007 സെപ്തമ്പർ 24 മുതലാണ് ഇത് ആരംഭിച്ചത്.

അഞ്ച് പ്രധാന കഥാപാത്രങ്ങളാണ് ഇതിൽ ഉള്ളത്. കാൽടെക്കിലെ(Caltech) ഭൗതികശാസ്ത്രജ്ഞരും സഹമുറിയന്മാരുമായ ലിയൊണാർഡ് ഹോഫ്സ്റ്റാഡർ, ഷെൽഡൻ കൂപ്പർ; ഇവരുടെ എതിരായുള്ള ഫ്ലാറ്റിൽ താമസിക്കുന്ന, സിനിമ നടിയാവാൻ അഭിലഷിക്കുന്ന എന്നാൽ ഇപ്പോൾ വെയ്റ്ററസിന്റെ ജോലി ചെയ്യുന്ന പെന്നി; പിന്നെ ലിയൊണാർഡിനെയും ഷെൽഡനെയും പോലെതന്നെ മൊണ്ണകളായ കാൽടെക്കിൽ തന്നെ ജോലി ചെയ്യുന്ന അവരുടെ 2 സുഹൃത്തുക്കളും, എയറോ-സ്പെയ്സ് എഞ്ജിനീയർ ഹോവാർഡ് വോളോവിറ്റ്സ്, ഇന്ത്യക്കാരനായ ആസ്റ്റ്രോഫിസിസിസ്റ്റ് രാജേഷ് കൂത്രപ്പള്ളി എന്നിവർ. പെന്നിയുടെ 'നേരെ വാ നേരെ പോ' നയങ്ങൾക്കും സാമാന്യബുദ്ധിക്കും നേർവിപരീതമായ മറ്റ് നാല് പേരുടെ മൊണ്ണത്തരങ്ങളാണ് പൊതുവെ തമാശക്ക് വഴിവെക്കുക.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ബിഗ്_ബാങ്_തിയറി&oldid=2916378" എന്ന താളിൽനിന്നു ശേഖരിച്ചത്