വെൺനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെൺനീലി
Hypothymis azurea - Kaeng Krachan.jpg
A male Black-Naped Monarch flycatcher (ssp. montana) from Kaeng Krachan in Thailand.
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. azurea
Binomial name
Hypothymis azurea
(Boddaert, 1783)
Black-naped Monarch.JPG
The Approximate Range of the Black-naped Monarch
Synonyms

Monarcha azurea

വെൺനീലിയ്ക്ക്[2] [3][4][5] ആംഗലത്തിൽ Black-naped Monarch , Black-naped Blue Flycatcher എന്നൊക്കെയാണ് പേര്. ശാസ്തീയ നാമം Hypothymis azurea എന്നാണ്.

വിവരണം[തിരുത്തുക]

തായ്ലന്റിൽ
വെൺനീലി

16 .സെമീ. നീളമുണ്ട്. മങ്ങിയ നീലനിറമാണ്, പൂവന്. തല്യ്ക്ക് പുറകിൽ കറുത്ത അടയാളവും കഴുത്തിൽ നെക്ലേസ് പോലെ വീതി കുറഞ്ഞ കറുത്ത അടയാളവുമുണ്ട്. പിടയുടെ ചിറകും പുറകുവശവും ചാര നിറം കലർന്ന തവിട്ടു നിറമാണ്. നിറങ്ങളിൽ വ്യത്യാസമുള്ള ഉപ്വിഭാഗങ്ങളുണ്ട്. [6][7][8] [9]

 • oberholseri Stresemann, 1913 from Taiwan.

വിതരണം[തിരുത്തുക]

ഇവ ഭൂമദ്ധ്യരേഖയോടടുത്ത തെക്കേഏഷ്യയിൽ ഇന്ത്യയും ശ്രീലങ്കയും തൊട്ട് കിഴക്ക് ഇന്തോനേഷ്യ, ഫീലിപ്പീൻസ് വരെ കാണുന്നു. ഉൾക്കാടുകളിലാണ് സാധാരണ കാണുന്നത്.

പ്രജനനം[തിരുത്തുക]

ഇന്ത്യയിൽ പ്രജനന കാലം മേയ് മുതൽ ജൂലായ് വരെയാണ്. 2-3 മുട്ടകളിടും. ചെടിയുടെ കവരങ്ങളിൽ കോപ്പപോലെയുള്ള കൂടാണ് ഉണ്ടാക്കുന്നത്. കൂടുകൾ ചിലന്തിയുടെ മുട്ടപ്പൊതികൾ കൊണ്ടാണ് അലങ്കരിക്കുന്നത്. .[10] പിടയാണ് കൂടൊരുക്കുന്നത്. ആണ് കാവലിരിക്കും. മുട്ടകൾ 12 ദിവസംകൊണ്ട് വിരിയും. അടയിരിക്കുന്നതും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്നതും പൂവനും പിടയും കൂടിയാണ്. .[11]


ഭക്ഷണം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. BirdLife International (2012). "Hypothymis azurea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9. |access-date= requires |url= (help)
 5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
 6. Baker, EC Stuart (1923). A hand-list of Genera and Species of Birds of the Indian Empire. Bombay Natural History Society.
 7. Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 333.
 8. Oates, EW (1890). Fauna of British India. Birds. Volume 2. Taylor and Francis, London. pp. 49–50.
 9. Ripley, S. D. (1944). "The Bird Fauna of the West Sumatra Islands". Bulletin of the Museum of Comparative Zoology at Harvard College. 94 (8): 307–430.
 10. Hume, AO (1900). The nests and eggs of Indian birds. Volume 2. R H Porter, London. pp. 27–30.
 11. Ali, S & S D Ripley (1996). Handbook of the Birds of India and Pakistan. Volume 7 (2 ed.). New Delhi: Oxford University Press. pp. 223–227.
 • Photos and videos
 • Hua-Hsiang Chen (2009) A Preliminary Study on Nest Site Selection and Nest Success of the Black-naped Blue Monarch (Hypothymis azurea) in Linnei Township and Douliu hilly area, Yunlin County Thesis Taiwan. (In Chinese)
"https://ml.wikipedia.org/w/index.php?title=വെൺനീലി&oldid=2915903" എന്ന താളിൽനിന്ന് ശേഖരിച്ചത്