വെസ്റ്റ് മക്ഡോണൽ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെസ്റ്റ് മക്ഡോണൽ ദേശീയോദ്യാനം

നോർത്തേൺ ടെറിട്ടറി
View along the West MacDonnell Ranges from the Larapinta Trail, near Glen Helen
വിസ്തീർണ്ണം2,568.61 km2 (991.7 sq mi)[1]
Websiteവെസ്റ്റ് മക്ഡോണൽ ദേശീയോദ്യാനം

നോർത്തേൺ ടെറിറ്ററിയിലെ ഒരു ദേശീയോദ്യാനമാണ് വെസ്റ്റ് മക്ഡോണൽ ദേശീയോദ്യാനം. ആലീസ് സ്പ്രിങ്ങിന്റെ പടിഞ്ഞാറുള്ള ഈ ദേശീയോദ്യാനം, ഡാർവിനു തെക്കായി 1234 കിലോമിറ്റർ അകലെയാണുള്ളത്.[2] ആലീസ് സ്പ്രിങ്ങിനു പടിഞ്ഞാടുള്ള മക്ഡോണൽ റേഞ്ചുകളിലൂടെ ഇത് വ്യാപിച്ചുകിടക്കുന്നു.

ഇതും കാണുക[തിരുത്തുക]

  • നോർത്തേൺ ടെറിറ്ററിയിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "CAPAD 2012 Northern Territory Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 7 February 2014. Retrieved 7 February 2014.
  2. "Parks and Wildlife Commission NT". Retrieved 10 April 2016.