Jump to content

വെസ്റ്റേൺ ബാർഡ് ബാൻഡികൂറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെസ്റ്റേൺ ബാർഡ് ബാൻഡികൂറ്റ്[1] 
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Family:
Genus:
Species:
P. bougainville
Binomial name
Perameles bougainville
Quoy & Gaimard, 1824
Western Barred Bandicoot range
(red — native, pink — reintroduced)

ആസ്ത്രേലിയയിലും പരിസര പ്രദേശങ്ങളിലും മാത്രം കാണപ്പെടുന്ന ഒരിനം പെരുച്ചാഴിയാണ് വെസ്റ്റേൺ ബാർഡ് ബാൻഡികൂറ്റ് (Western barred bandicoot). Perameles bougainville എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് ആസ്ത്രേലിയക്ക് സമീപമുള്ള ബെർണിയർ,ഡോർ,ഫോർ ദ്വീപുകളിലും പടിഞ്ഞാറൻ ആസ്ത്രേലിയയിലും കാണപ്പെടുന്നു. ഇരുണ്ട തവിട്ട് നിറമാണ് ഇതിനു. ഇതിന്റ പുറകുവശത്ത് രണ്ടു തടിച്ച വരകൾ കാണാം. ഇതിനു ഏകദേശം ഒന്നരയടിയോളം നീളം ഉണ്ട്.

അവലംബം

[തിരുത്തുക]
  1. ഗ്രോവ്സ്, സി.പി. (2005). "ഓർഡർ പെരമെലെമോർഫിയ". In വിൽ‌സൺ, ഡി.ഇ.; റീഡർ, ഡി.എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. p. 39. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. "Perameles bougainville". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 28 December 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes justification for why this species is listed as endangered

നാഷണൽ ജ്യോഗ്രഫിക് മാസിക , 1999 ഫിബ്രവരി - Wildlife As Canon Sees It