വെള്ളി എറിയൻ
Jump to navigation
Jump to search
വെള്ളി എറിയൻ | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. caeruleus
|
Binomial name | |
Elanus caeruleus Desfontaines, 1789
| |
Synonyms | |
Elanus melanopterus |
പരുന്തുകളിൽ കാക്കയോളം വലിപ്പമുള്ള ഒരിനമാണ് വെള്ളി എറിയൻ[2] [3][4][5] - Black-winged Kite. വരണ്ട പ്രദേശങ്ങളിൽ കുറ്റിക്കാടുകൾ ധാരാളമുള്ള പ്രദേശത്താണു ഇവ കൂടുതലായും കാണപ്പെടുന്നത്.
രൂപവിവരണം[തിരുത്തുക]
ഇരിക്കുമ്പോൾ ഇവയുടെ ചിറകിനുമുകളിലായി ഒരു കറുത്തപ്പട്ട ദൃശ്യമാകുന്നു. ഇവയുടെ കണ്ണിന്റെ ഭാഗത്തായി വീതികുറഞ്ഞ കറുത്ത കൺപട്ട കടന്നു പോകുന്നു. ചിറകിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറമാണ്. വെള്ള നിറത്തിലുള്ള ഇവയുടെ വാലിലെ തൂവലുകൾ എല്ലാം ഒരേ നീളമാണുള്ളത്. പറക്കുമ്പോൾ കാറ്റിനെതിരായി ചവിട്ടി നിൽക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
ഭക്ഷണം[തിരുത്തുക]
പുൽച്ചാടികൾ, എലികൾ, ഉരഗങ്ങൾ മുതലയവ.
കൂടുകെട്ടൽ[തിരുത്തുക]
വർഷം മുഴുവൻ പ്രദേശങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാവും.[6] ഒറ്റപ്പെട്ട ഉയരമുള്ള മരങ്ങളിലാണ് കൂട് ഉണ്ടാക്കുന്നത്. [7]
അവലംബം[തിരുത്തുക]
- ↑ BirdLife International (2009) Elanus caeruleus In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 11 February 2010.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

- ↑ Birds of periyar, R. sugathan- Kerala Forest & wild Life Department
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Elanus caeruleus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Photographs, videos and calls Archived 2011-12-15 at the Wayback Machine.