വെയ്‌ൽ (കൊളറാഡോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൗൺ ഓഫ് വെയ്ൽ, കൊളറാഡോ
വെയ്‌ൽ വില്ലേജിലെ ഗൊർ ക്രീക്ക് ഡ്രൈവ്
വെയ്‌ൽ വില്ലേജിലെ ഗൊർ ക്രീക്ക് ഡ്രൈവ്
ഔദ്യോഗിക ലോഗോ ടൗൺ ഓഫ് വെയ്ൽ, കൊളറാഡോ
കൊളറാഡോയിലെ ഈഗിൾ കൗണ്ടിയിൽ വെയ്ലിന്റെ സ്ഥാനം
കൊളറാഡോയിലെ ഈഗിൾ കൗണ്ടിയിൽ വെയ്ലിന്റെ സ്ഥാനം
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം Colorado
കൗണ്ടി[1]ഈഗ്ൾ കൗണ്ടി
ഇൻകോർപ്പൊറേറ്റഡ്1966[2]
Government
 • മേയർഡിക്ക് ക്ലീവ്ലൻഡ്[3]
 • ടൗൺ മാനേജർസ്റ്റാൻ ഝെംലർ
വിസ്തീർണ്ണം
 • ആകെ11.7 കി.മീ.2(4.5 ച മൈ)
 • ഭൂമി11.7 കി.മീ.2(4.5 ച മൈ)
 • ജലം0 കി.മീ.2(0 ച മൈ)
ഉയരം
2,445 മീ(8,022 അടി)
ജനസംഖ്യ
 (2000)
 • ആകെ4,531
 • ജനസാന്ദ്രത387.3/കി.മീ.2(1,006.9/ച മൈ)
സമയമേഖലUTC-7 (MST)
 • Summer (DST)UTC-6 (MDT)
പിൻകോഡ്
81657
Area code(s)970
FIPS കോഡ്08-80040
GNIS ഫീച്ചർ ഐഡി0202339
വെബ്സൈറ്റ്ടൗൺ ഓഫ് വെയ്‌ൽ

അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തെ ഈഗ്‌ൾ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോം റൂൾ മുൻസിപ്പാലിറ്റിയാണ് ടൗൺ ഓഫ് വെയ്‌ൽ അഥവാ വെയ്‌ൽ പട്ടണം. 2005ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 4,589 ആണ്. [4] വെയ്‌ൽ സ്കീ റിസോർട്ടിന്റെ അനുബന്ധപ്പെട്ടണമായാണ് വെയ്‌ൽ രൂപകൽപ്പനചെയ്യപ്പെട്ടതും സ്ഥാപിതമായതും. റിസോർട്ടിന്റെ ആദ്യ സ്കീ സീസൺ 1962ലായിരുന്നു. ഇന്ന് റിസോർട്ട് വടക്കേ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്കീ മലയാണ്.

കാലാവസ്ഥ[തിരുത്തുക]

വെയ്‌ൽ (കൊളറാഡോ) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 51
(11)
55
(13)
66
(19)
74
(23)
82
(28)
91
(33)
95
(35)
92
(33)
86
(30)
79
(26)
66
(19)
51
(11)
95
(35)
ശരാശരി കൂടിയ °F (°C) 29.0
(−1.7)
33.0
(0.6)
42.1
(5.6)
49.7
(9.8)
60.7
(15.9)
72.2
(22.3)
77.7
(25.4)
75.3
(24.1)
67.1
(19.5)
54.1
(12.3)
37.6
(3.1)
28.1
(−2.2)
52.2
(11.2)
ശരാശരി താഴ്ന്ന °F (°C) 5.7
(−14.6)
8.5
(−13.1)
16.4
(−8.7)
23.6
(−4.7)
30.8
(−0.7)
35.2
(1.8)
41.2
(5.1)
40.4
(4.7)
33.0
(0.6)
24.8
(−4)
14.6
(−9.7)
6.5
(−14.2)
23.4
(−4.8)
താഴ്ന്ന റെക്കോർഡ് °F (°C) −21
(−29)
−32
(−36)
−16
(−27)
−1
(−18)
13
(−11)
19
(−7)
28
(−2)
22
(−6)
14
(−10)
1
(−17)
−16
(−27)
−22
(−30)
−32
(−36)
മഴ/മഞ്ഞ് inches (mm) 1.87
(47.5)
2.08
(52.8)
1.80
(45.7)
2.22
(56.4)
1.83
(46.5)
1.49
(37.8)
1.95
(49.5)
1.86
(47.2)
2.07
(52.6)
1.72
(43.7)
1.91
(48.5)
1.61
(40.9)
22.41
(569.1)
മഞ്ഞുവീഴ്ച inches (cm) 33.8
(85.9)
33.2
(84.3)
24.4
(62)
22.2
(56.4)
4.8
(12.2)
0.3
(0.8)
0
(0)
0
(0)
1.1
(2.8)
7.7
(19.6)
27.6
(70.1)
28.3
(71.9)
183.4
(466)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01) 12 12 9 10 9 8 10 12 10 7 10 10 119
ഉറവിടം: Western Regional Climate Center[5]


സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ താരതമ്യേന പ്രശാന്തമായ വേനലുകളും വളരെ തണുത്ത ശൈത്യവുമാണ്. നവംബർ അവസാനം മുതൽ ഫെബ്രുവരി അവസാനം വരെ താപനില ഏറെ ചുരുക്കമായേ പൂജ്യം ഡിഗ്രിക്കുമുകളിൽ ഉയരാറുള്ളൂ. ഒരു സീസണിൽ ശരാശരി 200 ഇഞ്ച് മഞ്ഞാണിവിടെ വീഴുന്നത്. സമീപത്തെ മലനിരകളിലെ മഞ്ഞുവീഴ്ചയുടെ തോത് ഇതിലും അധികമാണ്. കടുത്ത മഞ്ഞുവീഴ്ചയുണ്ടാവുന്ന അവസരങ്ങളിൽ റോഡുകൾ അടയ്ക്കാറുണ്ട്. വേനൽക്കാല താപനില 26 ഡിഗ്രി സെന്റിഗ്രേഡിനുമുകളിൽ എത്താമെങ്കിലും പൊതുവേ 21-23 ഡിഗ്രിയൊക്കെയാണ്. മലനിരകളിൽനിന്നു വീശുന്ന ഇളംകാറ്റും ചേരുമ്പോൾ പ്രശാന്തമായ വേനൽക്കാലമാണ് ഇവിടെയുള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Active Colorado Municipalities". കൊളറാഡോ സംസ്ഥാനം, തദ്ദേശകാര്യവകുപ്പ്. മൂലതാളിൽ നിന്നും 2009-12-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-01.
  2. "Colorado Municipal Incorporations". State of Colorado, Department of Personnel & Administration, Colorado State Archives. 2004-12-01. ശേഖരിച്ചത് 2007-09-02.
  3. "Town of Vail * Town Council". മൂലതാളിൽ നിന്നും 2013-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-20.
  4. "Annual Estimates of the Population for All Incorporated Places in Colorado" (CSV). 2005 Population Estimates. U.S. Census Bureau, Population Division. June 21, 2006. ശേഖരിച്ചത് November 17, 2006.
  5. "VAIL, COLORADO (058575)". Western Regional Climate Center. ശേഖരിച്ചത് April 9, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെയ്‌ൽ_(കൊളറാഡോ)&oldid=3645509" എന്ന താളിൽനിന്ന് ശേഖരിച്ചത്