വെങ്കടേശ് മാഡ്ഗുൽക്കർ
ദൃശ്യരൂപം
മറാഠി എഴുത്തുകാരനായിരുന്നു വെങ്കടേശ് മാഡ്ഗുൽക്കർ((1927-2001 व्यंकटेश दिगंबर माडगूळकर).ഗ്രാമീണപശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളും. സ്വാതന്ത്ര്യലബ്ധിക്കു ഒന്നു രണ്ടു പതിറ്റാണ്ടുകൾക്കു മുൻപുള്ള സാമൂഹിക രാഷ്ട്രീയ ചരിത്രം രചനകളിൽ പ്രത്യക്ഷമാണ്[1]
ബഹുമതി
[തിരുത്തുക]1983 ലെ സാഹിത്യഅക്കാദമി പുരസ്ക്കാരം മാഡ്ഗുൽക്കറിനു സമ്മാനിയ്ക്കപ്പെട്ടു.
കൃതികൾ
[തിരുത്തുക]- The Village Had No Walls. ബങ്കർവാഡി എന്ന കൃതിയുടെ പരിഭാഷ.(Bombay, Asia Pub. House-1958]
- The Winds of Fire. പ്രമോദ് കാലേ തർജ്ജിമ ചെയ്തത്. (Hind Pocket Books, 1974)