ബങ്കർവാഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെങ്കടേശ് മാഡ്ഗുൽക്കറുടെ പ്രശസ്തമായ കൃതിയാണ് ബങ്കർവാഡിഈ നോവലിനെ അധികരിച്ച് ഒരു ചലച്ചിത്രവും നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.[1]1940 കളിലെ ഔധ് എന്ന നാട്ടുരാജ്യത്തെ ഗ്രാമീണ പശ്ചാത്തലം വർണ്ണിയ്ക്കുന്നതാണ് ഈ കൃതി. സ്വാതന്ത്ര്യലബ്ധിക്കു ഒന്നു രണ്ടു പതിറ്റാണ്ടുകൾക്കു മുൻപുള്ള സാമൂഹിക രാഷ്ട്രീയ ചരിത്രം ഈ കൃതിയിൽ കാണാം പ്രധാന കഥാപാത്രമായ ഒരു സ്കൂൾ അദ്ധ്യാപകന്റെ ഗ്രാമത്തിലെ അനുഭവങ്ങളും ഈ കൃതി പങ്കു വയ്ക്കുന്നു.ആട്ടിടയന്മാരും സാധാരണക്കാരും ഇതിവൃത്തമാകുന്ന ഇതിൽ സംഭവങ്ങൾ അതീവ ലളിതമായി വിവരിയ്ക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Bangarwadi at the Internet Movie Database
"https://ml.wikipedia.org/w/index.php?title=ബങ്കർവാഡി&oldid=2472728" എന്ന താളിൽനിന്ന് ശേഖരിച്ചത്