വുംബീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വുംബീ
Wurmbea dioica in Paddys Ranges State Park, Australia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species

See text

Synonyms
  • Anguillaria R.Br.
  • Anguillaraea T.Post & Kuntze
  • Onixotis Raf.
  • Skizima Raf.
  • Dipidax Lawson ex Salisb
  • Neodregea C.H.Wright
Wurmbea inusta, a species from South Africa
This specimen might be Wurmbea spicata, Cedarberg South Africa
Wurmbea stricta. This species used to be classified first in the genus Dipidax, then in Onixotis. This specimen photographed near Hermon in the Western Cape, but the species occurs widely in seasonally wet regions in fynbos.

വുംബീ കോൾച്ചികേസീ സസ്യകുടുംബത്തിലെ ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വാർഷിക ഔഷധസസ്യങ്ങളുടെ ഒരു ജനുസ്സാണ്. എല്ലാ ഭൂഖണ്ഡങ്ങളിലും ഭാഗികമായി കാണപ്പെടുന്ന ഇവ ഏകദേശം 50 സ്പീഷിസുകളുണ്ട്. സമീപകാലത്ത് വുംബീ ജീനസിനെ പുനഃരാവിഷ്കരിക്കയും ഒനിക്സോറ്റിസ് പൻക്റ്റാറ്റ, ഒനിക്സോറ്റിസ് സ്ട്രിക്റ്റ എന്നീ സ്പീഷീസുകൾ ഉൾപ്പെടുത്തുകയും ചെയ്തു.[1]

2015 ജനുവരിയിൽ തിരഞ്ഞെടുത്ത സസ്യകുടുംബങ്ങളുടെ വേൾഡ് ചെക്ക് ലിസ്റ്റ് അംഗീകരിച്ച ആഫ്രിക്കൻ ഇനം:as of ജനുവരി 2015 are:[2][3]

തെരഞ്ഞെടുത്ത സസ്യകുടുംബങ്ങളുടെ വേൾഡ് ചെക്ക് ലിസ്റ്റ് അംഗീകരിച്ച ഓസ്ട്രേലിയൻ ഇനം as of ജനുവരി 2015 are:[2]

അവലംബം[തിരുത്തുക]

Notes
  1. Manning, John (2008). Field Guide to Fynbos. Cape Town: Struik Publishers. ISBN 978-1-77007-265-7.
  2. 2.0 2.1 "Search for Wurmbea". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2015-01-18.
  3. "Wurmbea". African flowering plants database. Retrieved 2008-11-01.
Sources
  • "Wurmbea ". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government, Canberra. Retrieved 2008-07-25.
  • "Wurmbea". PlantNET - New South Wales Flora Online. Royal Botanic Gardens & Domain Trust. Retrieved 2008-07-25.
"https://ml.wikipedia.org/w/index.php?title=വുംബീ&oldid=3310563" എന്ന താളിൽനിന്ന് ശേഖരിച്ചത്