വീട്ടു ചീവീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വീട്ടു ചീവീട്
Acheta domestica male.png
അൺ വീട്ടു ചീവീട്
Scientific classification e
Kingdom: ജന്തുലോകം
Phylum: Arthropoda
Class: Insecta
Order: Orthoptera
Family: ചീവീട്
Genus: Acheta
Species: Acheta domesticus
Binomial name
Acheta domesticus

ചീവീടുകളിൽ അഥവാ ചില്ലുടൂ വീട്ടു ചീവീട് - (House Cricket). ഗ്രില്ലസ് ഡോമസ്റ്റിക്കസ് (Gryllus Domesticus) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ദക്ഷിണപശ്ചിമ ഏഷ്യയാണ് നൈസർഗിക വാസസ്ഥലമെങ്കിലും ആഗോളമായി ഇവ കാണപ്പെടുന്നുണ്ട്[2]. തവളകൾ, ഇഴജന്തുക്കൾ, പ്രാണികൾ എന്നിവ ഇതിനെ ഭക്ഷണമാക്കുന്നു. ചാര, തവിട്ടു നിറങ്ങളിൽ കാണപ്പെടുന്ന ഇവയുടെ ശരീരവലിപ്പം 16 മുതൽ 21 വരെ മില്ലിമീറ്റർ (0.63–0.83 ഇഞ്ച്) വരെയാണ്. ഇതിൽ ആൺ, പെൺ ജീവികൾ കാഴ്ചയിൽ വളരെ സാമ്യമുണ്ട്. പെൺ ചീവിടിന്റെ പുറകിലായി അണ്‌ഡേന്ദ്രിയം കാണപ്പെടുന്നു. ഇതിന് 12 മില്ലിമീറ്റർ വരെ വലിപ്പമുണ്ട്.

അവലംബം[തിരുത്തുക]

  1. Acheta domesticus at the Encyclopedia of Life
  2. Walker TJ. (2007). "House cricket, Acheta domesticus". Featured Creatures. University of Florida/IFAS.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീട്ടു_ചീവീട്&oldid=3823260" എന്ന താളിൽനിന്ന് ശേഖരിച്ചത്