വി.സി. ശമുവേൽ
ദൃശ്യരൂപം
This article may be expanded with text translated from the corresponding article in English. (2025 ഫെബ്രുവരി) Click [show] for important translation instructions.
|
The Reverend V.C. Samuel | |
|---|---|
| വ്യക്തി വിവരങ്ങൾ | |
| ജനനം | 6 ഏപ്രിൽ 1912 Omalloor, Travancore (present day Pathanamthitta district, Kerala, India) |
| മരണം | 18 നവംബർ 1998 (86 വയസ്സ്) Bangalore, Karnataka |
| കബറിടം | Bangalore, Karnataka |
| ദേശീയത | Indian |
| വിഭാഗം | Christian: Indian Orthodox |
| ജീവിതവൃത്തി | Mor Ignatius Dayro Manjinikkara / Seminary, Serampore College Haile Selassie I University / Addis Ababa University, United Theological College, Bangalore Orthodox Theological Seminary, Kottayam Federated Faculty for Research in Religion and Culture (FFRRC), India Indian School of Theology, Bangalore St. Ephrem Ecumenical Research Institute (SEERI) |
| ഉദ്യോഗം | Priest and Malpan University Professor and Dean |
| വിദ്യാകേന്ദ്രം | St. Ignatius Dayro Manjinikkara / Seminary, Union Christian College, Aluva Madras Christian College United Theological College, Bangalore Union Theological Seminary (New York City), Yale Divinity School, Yale University Christian Institute for the Study of Religion and Society (CISRS), Bangalore University of Chicago, |
ദാർശനികൻ, വേദശാസ്ത്രജ്ഞൻ, ചരിത്രകരൻ, ബഹുഭാഷാപണ്ഡിതൻ തുടങ്ങി ബഹുമുഖ മേഖലകളിൽ അന്താരാഷ്ട്ര പ്രശസ്തനായ വിളക്കുവേലിൽ ചെറിയാൻ ശമുവേൽ (6 ഏപ്രിൽ 1912 - 18 നവംബർ 1998) ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനേകം സർവകലാശാലകളിലും സെമിനാരികളിലും ഗവേഷകനും അധ്യാപകനും ഗവേഷകരുടെ ഉപദേശകനും എക്യൂമെനിക്കൽ നേതാവും ഇന്ത്യൻ ഓർത്തോഡക്‌സ് സഭയിലെ പ്രമുഖ പുരോഹിതനുമായിരുന്നു.
