Jump to content

വി.എസ്. ആൻഡ്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എസ്. ആൻഡ്രൂസ്
വി.എസ്. ആൻഡ്രൂസ്
ജനനം(1872-05-05)മേയ് 5, 1872
മരണംഓഗസ്റ്റ് 27, 1968(1968-08-27) (പ്രായം 96)
അന്ത്യ വിശ്രമംചെല്ലാനം, എറണാകുളം ജില്ല
ദേശീയത ഇന്ത്യൻ
പൗരത്വം ഇന്ത്യൻ
തൊഴിൽകവി,
നാടകകൃത്ത്
മാതാപിതാക്ക(ൾ)സാം ജോൺ,
ജോണമ്മ

മലയാളത്തിലെ സംഗീതനാടകരചയിതാവാണ് വി. എസ്. ആൻഡ്രൂസ്. ജനനം 1872 മെയ് 5 ന് കൊച്ചിയിൽ ചെല്ലാനം ദ്വീപിൽ. പിതാവ് സാംജോൺ. മാതാവ് ജോണമ്മ. മരണം 1968 ആഗസ്റ്റ് 27.

കൃതികൾ

[തിരുത്തുക]

ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബർ മഹാൻ, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46ൽപ്പരം മലയാളകൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയിൽ 23 എണ്ണം സംഗീതനാടകങ്ങളാണ്. ഏറ്റവും പ്രശസ്തം മിശിഹാചരിത്രമാണ്.

  • ഇസ്തിക്കിചരിതം
  • ജ്ഞാനസുന്ദരി
  • പറുദീസ നഷ്ടം
  • മുട്ടാളപ്പട്ടാളം
  • കാലകോലാഹലം
  • വിശ്വാസവിജയം
  • രാമരാജ്യം
  • അക്ബർ മഹാൻ
  • കാർന്നോരുടെ കലാപ്രണയം
  • നിയമസഭാ കലാപം
  • ഭക്തിധീരൻ
  • ശാന്തിസന്ദേശം ഒന്നാം ഭാഗം
  • ശ്രീയേശുനാടകം

ഖണ്ഡകാവ്യം

[തിരുത്തുക]
  • മഹാത്മജി

സാഹിത്യം

[തിരുത്തുക]
  • എന്റെ വെളിപാട്
"https://ml.wikipedia.org/w/index.php?title=വി.എസ്._ആൻഡ്രൂസ്&oldid=1860063" എന്ന താളിൽനിന്ന് ശേഖരിച്ചത്