വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ

Coordinates: 68°11′N 98°45′W / 68.183°N 98.750°W / 68.183; -98.750 (Wilmot and Crampton Bay)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ
വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ is located in Nunavut
വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ
വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ
Location in Nunavut
സ്ഥാനംAdelaide Peninsula
നിർദ്ദേശാങ്കങ്ങൾ68°11′N 98°45′W / 68.183°N 98.750°W / 68.183; -98.750 (Wilmot and Crampton Bay)
Ocean/sea sourcesആർട്ടിക് സമുദ്രം
Basin countriesകാനഡ

വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ കാനഡയിലെ നുനാവട്ടിലെ കിറ്റിക്‌മിയോട്ട് മേഖലയിലെ ഒരു ആർട്ടിക് ജലപാതയാണ്. കിംഗ് വില്യം ദ്വീപിന് തെക്ക്, അഡ്‌ലെയ്ഡ് ഉപദ്വീപിൻറെ പടിഞ്ഞാറൻ തീരത്തിന് അരികിലൂടെ, ക്വീൻ മൗഡ് ഗൾഫിന്റെ കിഴക്കൻ അറ്റത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. 2014 സെപ്തംബർ 2 ന്, സർ ജോൺ ഫ്രാങ്ക്ളിന്റെ പരാജിത പര്യവേഷണത്തിലെ പ്രധാന കപ്പലായിരുന്ന എച്ച്എംഎസ് എറെബസിന്റെ അവശിഷ്ടം ഒരു പാർക്ക്സ് കാനഡ ജലാന്തർഭാഗ പുരാവസ്തു സംഘം വിൽമട്ട് ആൻറ് ക്രാംപ്ടൺ ബേയിൽ കണ്ടെത്തിയിരുന്നു.[1]

അവലംബം[തിരുത്തുക]

  1. Davison, Janet (27 September 2015). "Franklin expedition: New photos of HMS Erebus artifacts, but still no sign of HMS Terror". CBC News. Archived from the original on 26 November 2015. A big clue in the mystery is the wreck of HMS Erebus, found last year in a location indicated by Inuit oral histories.