അഡ്‌ലെയ്‌ഡ് ഉപദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adelaide Peninsula is located in Nunavut
Adelaide Peninsula
Adelaide Peninsula
Location in Nunavut

അഡ്‌ലെയ്‌ഡ് ഉപദ്വീപ് (Iluilik),[1]), കാനഡയിലെ നുനാവട്ടിലുള്ള ഇല്ലുയിർമ്യൂട്ട് ഇന്യൂട്ടുകളുടെ[2] പൂർവ്വിക ഭവനമായ ഒരു വലിയ ഉപദ്വീപാണ്. 68°06′N 097°48′W അക്ഷാംശ രേഖാംശങ്ങളിൽ കിംഗ് വില്യം ദ്വീപിന് തെക്ക് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് കിംഗ്ഡത്തിലെ വില്യം നാലാമൻ രാജാവിന്റെ പത്നിയായിരുന്ന അഡ്‌ലെയ്ഡ് രാജ്ഞിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Darren Keith, Jerry Arqviq (2006-11-23). "Environmental Change, Polar Bears and Adaptation in the East Kitikmeot: An Initial Assessment Final Report" (PDF). Kitikmeot Heritage Society. Archived from the original on 2009-03-26. Retrieved 2008-01-23.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Sherman Inlet Post" (PDF). Kitikmeotheritage.ca. Archived from the original (PDF) on 2007-09-22. Retrieved 2008-01-11.
"https://ml.wikipedia.org/w/index.php?title=അഡ്‌ലെയ്‌ഡ്_ഉപദ്വീപ്&oldid=3751941" എന്ന താളിൽനിന്ന് ശേഖരിച്ചത്